Today: 28 Jun 2017 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ എക്സിക്യൂട്ടീവ് ശമ്പളത്തിനു പരിധി വയ്ക്കുന്നു
Photo #1 - Germany - Finance - 25220179
ബര്‍ലിന്‍: മുതിര്‍ന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളത്തിന് പരിധി നിശ്ചയിക്കാന്‍ ഫോക്സ് വാഗന്‍ തീരുമാനിച്ചു. പ്രവര്‍ത്തന മികവ് കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും ഇനി പ്രതിഫലം നിശ്ചയിക്കുക.

ചീഫ് എക്സിക്യൂട്ടീവിന് സകല ആനൂകൂല്യങ്ങളും ഉള്‍പ്പെടെ പത്തു മില്യന്‍ യൂറോ ആയിരിക്കും പരമാവധി പ്രതിഫലം. മറ്റു ബോര്‍ഡ് അംഗങ്ങള്‍ക്ക് അഞ്ചര മില്യന്‍ ആയിരിക്കും പരിധി.

മലിനീകരണ തട്ടിപ്പ് വിവാദത്തെത്തുടര്‍ന്ന് രാജിവച്ച ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ 2011ല്‍ പതിനേഴര മില്യന് യൂറോ പ്രതിഫലം പറ്റിയിരുന്നു. വന്‍ ബോണസ് വഴിയായിരുന്നു ഇത്.

മലിനീകരണത്തട്ടിപ്പിനെ തുടര്‍ന്ന് 2015ല്‍ നഷ്ടം നേരിട്ട കമ്പനി കഴിഞ്ഞ വര്‍ഷം ലാഭത്തില്‍ തിരിച്ചെത്തിയതായും അറിയിച്ചു. 5.1 ബില്യന്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭം.
- dated 25 Feb 2017


Comments:
Keywords: Germany - Finance - 25220179 Germany - Finance - 25220179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620173
ജര്‍മന്‍ വ്യവസായ വിശ്വാസ സൂചിക വീണ്ടും ഉയരത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21620173
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: മാക്രോണിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
15620173
ഞങ്ങള്‍ പാപ്പരാകുകയല്ല: എയര്‍ ബര്‍ലിന്‍
തുടര്‍ന്നു വായിക്കുക
14620172
ലുഫ്താന്‍സ എയര്‍ബസുകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് മ്യൂണിച്ചിലേക്കു മാറ്റുന്നു
തുടര്‍ന്നു വായിക്കുക
13620178
ദാരിദ്യ്രവും കുടിയേറ്റവും കുറയ്ക്കാന്‍ മെര്‍ക്കലും ആഫ്രിക്കന്‍ നേതാക്കളും തമ്മില്‍ ചര്‍ച്ച
തുടര്‍ന്നു വായിക്കുക
13620177
സ്ററാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിക്കുന്നു
തുടര്‍ന്നു വായിക്കുക
9620175
നികുതി വെട്ടിപ്പ്: ജര്‍മനിക്കു നഷ്ടം 31 ബില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us