Today: 17 Oct 2017 GMT   Tell Your Friend
Advertisements
കയറ്റുമതി വരുമാനത്തില്‍ ജര്‍മനി ചൈനയെ മറികടന്നു
Photo #1 - Germany - Finance - 31120171
ബര്‍ലിന്‍: കയറ്റുമതിയിലൂടെ നേടുന്ന വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ജര്‍മനി. ചൈനയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. യുഎസില്‍നിന്നു വ്യത്യസ്തമായി, ഇറക്കുമതിയെക്കാള്‍ കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യമായും ജര്‍മനി തുടരുന്നു.

കയറ്റുമതി വരുമാനത്തില്‍നിന്ന് ഇറക്കുമതിച്ചെലവ് കുറയ്ക്കുമ്പോള്‍ 297 ബില്യന്‍ ഡോളറാണ് ജര്‍മനിയുടെ ലാഭം. ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം അനുസരിച്ചുള്ള ലാഭത്തിലാണ് ജര്‍മനി മുന്നിലെത്തിയിരിക്കുന്നത്. രണ്ടാമത് ചൈന തന്നെ. 245 ബില്യന്‍ ഡോളറാണ് അവരുടെ ലാഭം. ജപ്പാന്‍ മൂന്നാം സ്ഥാനവും നേടി.

2016ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. 2015ലെ കണക്കിന്റെ അടിസ്ഥാനത്തില്‍ ചൈനയായിരുന്നു മുന്നില്‍. ജര്‍മനി തൊട്ടു പിന്നിലും.
- dated 30 Jan 2017


Comments:
Keywords: Germany - Finance - 31120171 Germany - Finance - 31120171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020176
എയര്‍ ബര്‍ലിനെ ലുഫ്താന്‍സ ഏറ്റെടുത്തത് റ്യാന്‍എയര്‍ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
101020172
എയര്‍ ബര്‍ലിന്‍ സര്‍വീസുകള്‍ ഈ മാസം അവസാനിക്കും
തുടര്‍ന്നു വായിക്കുക
61020173
ബ്രെക്സിറ്റ് കഠിനമാകുമെന്ന് ജര്‍മന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
28920177
ലുഫ്താന്‍സ യൂറോവിങ്സില്‍ ഒരു ബില്യന്‍ യൂറോ മുടക്കും
തുടര്‍ന്നു വായിക്കുക
269201703
എയര്‍ ബര്‍ലിന്‍ ഏറ്റെടുക്കാന്‍ ലുഫ്താന്‍സയും ഈസിജെറ്റും
തുടര്‍ന്നു വായിക്കുക
23920178
യൂറോസോണ്‍ സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തിലും ശക്തം
തുടര്‍ന്നു വായിക്കുക
21920177
ടാറ്റയും തൈസന്‍ക്രൂപ്പും സ്ററീല്‍ ഉത്പാദനം ലയിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us