Today: 23 Nov 2017 GMT   Tell Your Friend
Advertisements
മിനി ഇലക്ട്രിക് കാര്‍ ഡിസൈനുമായി ബിഎംഡബ്ള്യു
Photo #1 - Germany - Finance - 31820171
ബര്‍ലിന്‍: അടുത്ത മിനി കാറിന്റെ ഇലക്ട്രിക് പതിപ്പ് പൂര്‍ണ തോതില്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഡിസൈന്‍ ബിഎംഡബ്ള്യു പുറത്തുവിട്ടു. 2019ല്‍ ഓക്സ്ഫഡ് പ്ളാന്റില്‍ മൂന്നു ഡോര്‍ കാറിന്റെ നിര്‍മാണം തുടങ്ങുമെന്ന് ബിഎംഡബ്ള്യു നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

2008ല്‍ ഈ മോഡലിന്റെ ആദ്യ പതിപ്പ് ഫീല്‍ഡ് പരീക്ഷണാര്‍ഥം പുറത്തിറക്കിയിരുന്നു. അടുത്ത മാസം നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഇതിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കും. ഇതിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്റീരിയര്‍ എങ്ങനെയാവുമെന്നും വ്യക്തമല്ല.

- dated 30 Aug 2017


Comments:
Keywords: Germany - Finance - 31820171 Germany - Finance - 31820171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us