Today: 20 Oct 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കഠിനമാകുമെന്ന് ജര്‍മന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്
Photo #1 - Germany - Finance - 61020173

ബര്‍ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്ന പ്രക്രിയ കാഠിന്യമേറിയതായിരിക്കുമെന്നും, അങ്ങനെയൊരു സാഹചര്യം നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നും ജര്‍മന്‍ കമ്പനികള്‍ക്ക് ഫെഡറേഷന്‍ ഓഫ് ജര്‍മന്‍ ഇന്‍ഡസ്ട്രീസ് മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടന്‍ ഒരുപാടു സംസാരിക്കുന്നു. പക്ഷേ, അവരുടെ നിലപാടുകളില്‍ ഇപ്പോഴും വ്യക്തതയില്ല~ ബിഡിഐ മേധാവി ജോവാഹിം ലാങ് പറഞ്ഞു. എന്നാല്‍, ബ്രിട്ടന് ഈ സാഹചര്യം നേരിടാനും മറികടക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കാതെ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുക എന്നതിനെയാണ് ജര്‍മന്‍ വ്യവസായ ലോബി കാഠിന്യമുള്ള ബ്രെക്സിറ്റായി വിശേഷിപ്പിക്കുന്നത്. ഇത് യൂറോപ്പിന്റെയാകെ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാകുമെന്നും അവരുടെ മുന്നറിയിപ്പ്.
- dated 06 Oct 2017


Comments:
Keywords: Germany - Finance - 61020173 Germany - Finance - 61020173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us