Today: 22 Aug 2017 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ 770,000 കാറുകള്‍ തിരിച്ചുവിളിച്ചു
Photo #1 - Germany - Finance - 7720175

ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നായി 770,000 കാറുകള്‍ ഫോക്സ് വാഗന്‍ തിരികെ വിളിച്ചു. ബ്രോക്കിങ് കണ്‍ട്രോള്‍ സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനാണിത്.

ആന്റി~ലോക്ക് ബ്രേക്ക് സിസ്റ്റത്തിലാണ് തകരാറ് വ്യക്തമായിരിക്കുന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്തു നല്‍കാനാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

ചില ഡ്റൈവിങ് സാചര്യങ്ങളില്‍ മാത്രമാണ് ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഫോക്സ് വാഗന്‍ ബ്രാന്‍ഡ് വാഹനങ്ങള്‍ കൂടാതെ ഓഡി, സ്കോഡ മോഡലുകളും തിരിച്ചുവിളിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ജര്‍മനിയില്‍ മാത്രം ഫോക്സ് വാഗന്‍ നേരത്തെ ഇതേ പ്രശ്നം കാരണം 385,000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.
- dated 07 Jul 2017


Comments:
Keywords: Germany - Finance - 7720175 Germany - Finance - 7720175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us