Today: 20 Oct 2017 GMT   Tell Your Friend
Advertisements
ബാങ്ക് മോഷ്ടാവ് കാവല്‍ നിര്‍ത്തിയത് ഭാര്യയെയും മകനെയും
Photo #1 - Germany - Otta Nottathil - 101020173

കൊളോണ്‍: ഭാര്യയെയും പതിനൊന്ന് വയസ് മാത്രമുള്ള മകനെയും കാവല്‍ നിര്‍ത്തി ബാങ്കില്‍ കള്ളന്റെ വിളയാട്ടം. ഓസന്‍ഡോര്‍ഫില്‍ രാത്രി ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്.

ബാങ്കില്‍ നിന്ന് അസ്വാഭാവികമായ രീതിയില്‍ ലോഹം കത്തുന്നതായി തോന്നിയ വഴിപോക്കനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ യുവതിയും മകനും ബാങ്കിനു പുറത്തു നില്‍ക്കുകയാണ്. ഭര്‍ത്താവിനെ കാത്തു നില്‍ക്കുന്നു എന്നായിരുന്നു യുവതിയുടെ മറുപടി.

ആ സമയത്ത് ഭര്‍ത്താവ് എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയില്ലെന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍, പോലീസ് നായയുടെ സഹായത്തോടെ ബാങ്കിനുള്ളില്‍നിന്ന് കവര്‍ച്ചയ്കക്കുള്ള ആയുധങ്ങള്‍ സഹിതം ഇയാളെ പോലീസ് പിടികൂടി.

ഭാര്യയ്ക്ക് ഇതെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും, മകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്ന് എല്ലാവരും അറിഞ്ഞു തന്നെയായിരുന്നു കവര്‍ച്ചാ ശ്രമം എന്നു പോലീസിനു വ്യക്തമായി.
- dated 10 Oct 2017


Comments:
Keywords: Germany - Otta Nottathil - 101020173 Germany - Otta Nottathil - 101020173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യ വട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us