Today: 16 Aug 2018 GMT   Tell Your Friend
Advertisements
പോണ്‍ വിഡിയോയില്‍ കാണപ്പെട്ട നാലു വയസുകാരിയുടെ ചിത്രം പുറത്തുവിട്ടു
Photo #1 - Germany - Otta Nottathil - 101020178
ബര്‍ലിന്‍: പോണ്‍ വിഡിയോയില്‍ കാണപ്പെട്ട 4~5 വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ജര്‍മന്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്നാണ് സംശയം.

കുട്ടിയെ ഉപദ്രവിക്കുന്ന ആളെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, കുട്ടി ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ടാകും എന്നാണ് അനുമാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരിച്ചറിയാന്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ഫെഡറല്‍ പോലീസും സൈബര്‍ ൈ്രകം യൂണിറ്റും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.
- dated 10 Oct 2017


Comments:
Keywords: Germany - Otta Nottathil - 101020178 Germany - Otta Nottathil - 101020178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us