Today: 27 Jun 2019 GMT   Tell Your Friend
Advertisements
മദ്യ ലഹരിയിലായ ട്രെയ്ന്‍ ഡ്റൈവര്‍ അറസ്ററില്‍
Photo #1 - Germany - Otta Nottathil - 10120192ice

ബര്‍ലിന്‍: ഹാംബര്‍ഗില്‍ നിന്ന് ലീപ്സീഗിലേക്കുള്ള അതിവേഗ ട്രെയ്നിലെ എന്‍ജിന്‍ ഡ്റൈവര്‍ അമിതമായി മദ്യം കഴിച്ച നിലയില്‍ അറസ്ററിലായി.

വിറ്റന്‍ബര്‍ഗ് സ്റേറഷനില്‍ ട്രെയ്ന്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് അടുത്ത സ്റ്റേഷനില്‍ പോലീസ് ട്രെയ്ന്‍ നിര്‍ത്തിച്ച് ഡ്റൈവറെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്നു വ്യക്തമായതോടെ നടപടിയും സ്വീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ട്രെയ്നില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നും വ്യക്തമല്ല.
- dated 09 Jan 2019


Comments:
Keywords: Germany - Otta Nottathil - 10120192ice Germany - Otta Nottathil - 10120192ice,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620191temperature
ജര്‍മനിയില്‍ ജൂണ്‍ താപനില റെക്കോഡ് ഭേദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620191_german_autobahn
അത്യുഷ്ണത്തില്‍ റോഡ് തകരുമെന്ന് ആശങ്ക: ജര്‍മന്‍ ഹൈവേകളില്‍ വേഗ നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
256201910bomb
ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടി ജര്‍മനിയിലെ പാടത്ത് ഗര്‍ത്തം രൂപപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25620198afd
എഎഫ്ഡിയുമായി ഒരു ബന്ധവും പാടില്ല: സിഡിയു Recent or Hot News
തുടര്‍ന്നു വായിക്കുക
25620197metal
ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പൂര്‍വ ജര്‍മനിയിലെ തൊഴിലാളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25620194crash
ജര്‍മന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
schengen_fee_hike_2020
2020 മുതല്‍ ഷെങ്കന്‍ വിസാ ഫീ നിരക്ക് കൂടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us