Today: 21 Nov 2018 GMT   Tell Your Friend
Advertisements
അന്താരാഷ്ട്ര ടൂറിസത്തില്‍ റെക്കോഡ് വളര്‍ച്ച
Photo #1 - Germany - Otta Nottathil - 10320185
ജനീവ: അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തി. 2017ല്‍ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ ഊര്‍ജം പകര്‍ന്ന് യൂറോപ്യന്‍ ടൂറിസമാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

ആഗോള തലത്തില്‍ രാജ്യാന്തര യാത്രകളുടെ എണ്ണത്തില്‍ ആറര ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 1.2 ബില്യന്‍ അന്താരാഷ്ട്ര യാത്രകള്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചു. തീവ്രവാദ ഭീഷണി അന്താരാഷ്ട്ര വിനോദയാത്രകളെ കഴിഞ്ഞ വര്‍ഷം കാര്യമായി ബാധിച്ചിട്ടില്ലെന്നും ഐപികെ വിലയിരുത്തുന്നു. ഐടിബി ബര്‍ലിനിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്.

ഏറ്റവും കൂടുതല്‍ വിദേശികള്‍ കഴിഞ്ഞ വര്‍ഷം താത്പര്യം പ്രകടിപ്പിച്ച രാജ്യം സ്പെയ്നാണ്. ആകെ വിദേശയാത്രകളില്‍ ഏഴു ശതമാനം സ്പെയ്നിലേക്കായിരുന്നു. നോര്‍ത്ത് അമേരിക്കയിലേക്ക് ആറു ശതമാനവും ലാറ്റിനമേരിക്കയിലേക്ക് അഞ്ച് ശതമാനവും. യൂറോപ്പിലേക്കുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
- dated 09 Mar 2018


Comments:
Keywords: Germany - Otta Nottathil - 10320185 Germany - Otta Nottathil - 10320185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
gundert_portal_germany_malayalam_legacy_project
ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
211120187
കുടുംബ കലഹം: പ്രതിമാസം 12 പുരുഷന്‍മാര്‍ പങ്കാളികളെ കൊല്ലുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211120186
ജര്‍മന്‍ സര്‍ക്കാര്‍ പണം പാഴാക്കിയെന്ന് ഓഡിറ്റേഴ്സ് കോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
211120182
ജര്‍മനിയില്‍ ശൈത്യകാലം പിടിമുറുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211120181
തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പുതിയ കുടിയേറ്റ നിയമവുമായി ജര്‍മനി
വിദേശികള്‍ക്ക് അവസരങ്ങളുടെ അക്ഷയ ഖനി തുടര്‍ന്നു വായിക്കുക
201120186gundert
ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ യാഥാര്‍ഥ്യമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us