Today: 22 Sep 2018 GMT   Tell Your Friend
Advertisements
അധ്യാപിക തട്ടമിടുന്നത് ബര്‍ലിന്‍ കോടതി തടഞ്ഞു
Photo #1 - Germany - Otta Nottathil - 10520188

ബര്‍ലിന്‍: ഇസ്ളാം മത വിശ്വാസിയായ പ്റൈമറി സ്കൂള്‍ അധ്യാപിക തലയില്‍ തട്ടമിടുന്നത് ബര്‍ലിനിലെ കോടതി തടഞ്ഞു. പൊതുമേഖലാ ജീവനക്കാര്‍ ജോലി സമയത്ത് മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

അധ്യാപകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോടതി ജീവനക്കാര്‍ക്കുമാണ് പ്രധാനമായും ഈ നിയമം ബാധകമായിട്ടുള്ളത്. ഇതു പൂര്‍ണമായും ഭരണഘടനാനുസൃതമാണെന്നും കോടതി നിരീക്ഷിച്ചു.

അധ്യാപകര്‍ തട്ടമിടുന്നതു സംബന്ധിച്ച് ജര്‍മനിയിലെ പതിനാറ് സ്റേററ്റുകളിലെയും നിയമങ്ങള്‍ ഒരുപോലെയല്ല. പൂര്‍ണമായി നിരോധിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം ഭരണഘടനാ കോടതി തള്ളിയിരുന്നു.
- dated 10 May 2018


Comments:
Keywords: Germany - Otta Nottathil - 10520188 Germany - Otta Nottathil - 10520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us