Today: 18 Jun 2021 GMT   Tell Your Friend
Advertisements
ജര്‍മന്‍ സ്ഥാപനങ്ങളില്‍ പകുതിയും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നു
Photo #1 - Germany - Otta Nottathil - 10720201wfh

ബര്‍ലിന്‍: ജര്‍മനിയിലെ സ്ഥാപനങ്ങളില്‍ പകുതിയോളവും തങ്ങളുടെ ജീവനക്കാര്‍ക്ക് കൊറോണകാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.

42 ശതമാനം കമ്പനികളാണ് വര്‍ക്കം ഫ്രം ഹോം ഉറപ്പായും അനുവദിച്ചിട്ടുള്ളത്. ഏകദേശം ഇത്രയും സ്ഥാപനങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാത്തതായുണ്ട്.

മേയ് അഞ്ച് മുതല്‍ 22 വരെ അഞ്ഞൂറിലധികം കമ്പനികളിലായാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ വീടുകളിലിരുന്ന ജോലി ചെയ്യുന്ന സമ്പ്രദായത്തെക്കുറിച്ച് ബഹുഭൂരിപക്ഷം കമ്പനികളും മികച്ച പ്രതികരണമാണ് നല്‍കിയിരിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം കാരണം പ്രശ്നങ്ങളില്ലെന്നു തന്നെ സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 90 ശതമാനവും വ്യക്തമാക്കി. ഭാവിയിലും ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയൊരു സൗകര്യം നിഷേധിക്കാന്‍ കഴിയില്ലെന്നും അത്രയും സ്ഥാപനങ്ങള്‍ തന്നെ പറയുന്നു.
- dated 10 Jul 2020


Comments:
Keywords: Germany - Otta Nottathil - 10720201wfh Germany - Otta Nottathil - 10720201wfh,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620211delta
ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
travel_ban_india_to_germany
ഇന്‍ഡ്യാക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
17620211curevac
ക്യുവര്‍വാക് വാക്സിന് 47 ശതമാനം മാത്രം ഫലപ്രാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
visa_schengen_fewer_20202
ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
skilled_workers_germany_immigrant_visa
ജര്‍മനിയിലെ സ്കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ഇന്‍ഡ്യാക്കാര്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
13620211spahn
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണം: സ്പാന്‍
തുടര്‍ന്നു വായിക്കുക
travel_ban_lifted_germany_fromJuly_1
ഇന്‍ഡ്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us