Today: 18 Jun 2021 GMT   Tell Your Friend
Advertisements
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
Photo #1 - Germany - Otta Nottathil - 10720202horst

ബര്‍ലിന്‍: ജര്‍മനിയില്‍ വലതുപക്ഷ തീവ്രവാദികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, രാജ്യത്തെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി 32,080 തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

2018ല്‍ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന വലതുപക്ഷ തീവ്രവാദികളുടെ എണ്ണം 24,100 ആയിരുന്നു. അക്രമ മാര്‍ഗം സ്വീകരിക്കാന്‍ തയാറുള്ളവരുടെ എണ്ണവും ഇവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു എന്നാണ് വിലയിരുത്തല്‍.

അക്രമത്തിനു ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് 13,000 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്ററര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുന്നൂറ് കൂടുതലാണിത്.

വലതുപക്ഷ തീവ്രവാദം മാത്രമല്ല, വംശീയവാദവും സെമിറ്റിക് വിരുദ്ധതയും രാജ്യത്ത് വര്‍ധിച്ചു വരുകയാണെന്നാണ് ആഭ്യന്തര മന്ത്രി ഹോഴ്സിറ്റ് സീഹോഫര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
- dated 10 Jul 2020


Comments:
Keywords: Germany - Otta Nottathil - 10720202horst Germany - Otta Nottathil - 10720202horst,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620211delta
ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
travel_ban_india_to_germany
ഇന്‍ഡ്യാക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
17620211curevac
ക്യുവര്‍വാക് വാക്സിന് 47 ശതമാനം മാത്രം ഫലപ്രാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
visa_schengen_fewer_20202
ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
skilled_workers_germany_immigrant_visa
ജര്‍മനിയിലെ സ്കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ഇന്‍ഡ്യാക്കാര്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
13620211spahn
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണം: സ്പാന്‍
തുടര്‍ന്നു വായിക്കുക
travel_ban_lifted_germany_fromJuly_1
ഇന്‍ഡ്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us