Today: 26 Sep 2017 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ്
Photo #1 - Germany - Otta Nottathil - 10820175
ബര്‍ലിന്‍: അടുത്ത മാസം 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ പത്തു പോയിന്റ് ഇടിവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജര്‍മനിയിലെ മുന്‍നിരചാനലായ എആര്‍ഡി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

അതേസമയം, മെര്‍ക്കലിന്റെ ജനപ്രീതി ഇടിയുന്നതിനൊത്ത് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായ എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സിന്റെ ജനപ്രീതി ഉയരുന്നില്ല എന്നത് സിഡിയുവിന് ആശ്വാസമാണ്. ഷൂള്‍സിന്റെ ജനപ്രീതിയില്‍ നാലു ശതമാനം ഇടിവും രേഖപ്പെടുത്തുന്നു.

കഴിഞ്ഞ മാസം 69 ശതമാനം ആളുകള്‍ മെര്‍ക്കലിനെ പിന്തുണച്ചപ്പോള്‍ ഇപ്പോള്‍ അമ്പത്തിയൊന്‍പത് ശതമാനംവോട്ടര്‍മാരാണ് മെര്‍ക്കലിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ 25 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഷൂള്‍സിനു പിന്നിലുള്ളത്.

ജര്‍മനിയിലെ കാര്‍ നിര്‍മ്മാതാക്കള്‍ നടത്തിയ പുകമറയില്‍ രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നുള്ള വിശ്വാസമാണ് മെര്‍ക്കലിന്റെ ഗ്രാഫ് താഴേയ്ക്കു പോയത്. എന്നിരുന്നാലും അടുത്ത ഊഴവും മെര്‍ക്കല്‍ ചാന്‍സലറാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.
- dated 10 Aug 2017


Comments:
Keywords: Germany - Otta Nottathil - 10820175 Germany - Otta Nottathil - 10820175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_ksk_2017
കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_youth_meet
കൊളോണ്‍ കേരള സമാജത്തിന്റെ യൂത്ത് സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ 6 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
malankara_reunion_87
ജര്‍മനിയില്‍ മലങ്കരസഭയുടെ പുന:രൈക്യ വാര്‍ഷികവും മാര്‍ യൗസേബിയൂസ് പിതാവിന് യാത്രയയപ്പും സെപ്റ്റംബര്‍ 30 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
269201712
മെര്‍ക്കലിനു പിന്തുണയുമായി യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
269201710
വലത്തേക്കു പോയ വോട്ടുകള്‍ തിരിച്ചു പിടിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26920179
മെര്‍ക്കലിന് ഇനി സഖ്യ ചര്‍ച്ചയുടെ നാളുകള്‍
തുടര്‍ന്നു വായിക്കുക
26920178
എഎഫ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷയുടെ കലാപക്കൊടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us