Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഡീസല്‍ വാഹന നിരോധനം നടപ്പായേക്കില്ല
Photo #1 - Germany - Otta Nottathil - 11020187

ബര്‍ലിന്‍: യൂറോ 6 നിലവാരം പുലര്‍ത്താത്ത ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ജര്‍മനി അംഗീകരിക്കില്ലെന്നു സൂചന. മലിനീകരണത്തിന്റെ തോത് സംബന്ധിച്ച നിലവാരമാണ് യൂറോ 6. എന്നാല്‍, രാജ്യത്തെ ഡീസല്‍ കാറുകളില്‍ മൂന്നിലൊന്ന് മാത്രമാണ് ഇതു പാലിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരോധനം നടപ്പാക്കുന്നതു പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ കാര്‍ നിര്‍മാണ മേഖലയെ പിടിച്ചുലച്ച മലിനീകരണ തട്ടിപ്പ് വിവാദത്തിന്റെ വിവിധ വശങ്ങള്‍ കൂടി കണക്കിലെടുത്താണ് ജര്‍മന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലേക്കു നീങ്ങുന്നത്. യൂറോ 6 നിലവാരമില്ലാത്ത വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാലും വര്‍ഷങ്ങളോളം സമയമെടുത്തു മാത്രമായിരിക്കും അതു നടപ്പാക്കുക എന്നാണ് സൂചന.

അതിനൊപ്പം, യൂറോ 6 നിലവാരമുള്ള വാഹനങ്ങളിലേക്കു മാറാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും റോഡ് ടാക്സിലും മറ്റും ഇളവ് നല്‍കുന്നതും പരിഗണനയിലാണ്.
- dated 01 Oct 2018


Comments:
Keywords: Germany - Otta Nottathil - 11020187 Germany - Otta Nottathil - 11020187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
cooking_class_ksk_2018
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 22ന് Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us