Today: 19 Feb 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ പുരുഷ ദമ്പതികള്‍ ദത്തെടുത്ത് ചരിത്രമെഴുതി
Photo #1 - Germany - Otta Nottathil - 111020174
ബര്‍ലിന്‍: ജര്‍മനിയില്‍ ആദ്യമായി പുരുഷ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തു. സ്വവര്‍ഗപ്രേമികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ വലിയ മുന്നേറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍.

ഈ മാസം ഒന്നിനാണ് സ്വവര്‍ഗപ്രേമികള്‍ക്ക് വിവാഹം കഴിക്കാന്‍ ജര്‍മനി അനുമതി നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ സിവില്‍ പാര്‍ട്ണര്‍ഷിപ്പിനെ വിവാഹമാക്കി മാറ്റിയ മിച്ചലും കൈ കോറോക്കുമാണ് ഇപ്പോള്‍ ഒരു ആണ്‍കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. സ്വവര്‍ഗ വിവാഹം ആലങ്കാരികം മാത്രമല്ലെന്നു തെളിയിക്കുന്നതാണിതെന്ന് ഇരുവരുടെയും പ്രതികരണം.
- dated 11 Oct 2017


Comments:
Keywords: Germany - Otta Nottathil - 111020174 Germany - Otta Nottathil - 111020174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
annegret_kramp_karrenbauer
അന്നഗ്രറ്റ് ക്രാംപ് ജര്‍മനിയുടെ " മെര്‍ക്കല്‍ ജൂനിയര്‍ " Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_35_jubilee_lottery_2018
കൊളോണ്‍ കേരള സമാജം ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
passport_germany_177_countries_without_visa
ലോകത്തെ കരുത്തുറ്റ പാസ്പോര്‍ട്ട് ജര്‍മനിയുടേത് ; ഇന്ത്യ എണ്‍പത്തിയാറാമത്
തുടര്‍ന്നു വായിക്കുക
17220183
അസ്വസ്ഥതയല്ല, ആകാംക്ഷ മാത്രം: തെരേസ മേയെ കണ്ട ശേഷം അംഗല മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us