Today: 16 Jun 2019 GMT   Tell Your Friend
Advertisements
കൂറ്റന്‍ സ്വര്‍ണ നാണയം മോഷ്ടിച്ച കേസില്‍ വിചാരണ തുടങ്ങി
Photo #1 - Germany - Otta Nottathil - 11120191coin

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനത്തെ ബോഡെ മ്യൂസിയത്തില്‍നിന്ന് കൂറ്റന്‍ സ്വര്‍ണ നാണയം മോഷ്ടിച്ച കേസില്‍ നാലു പ്രതികളുടെ വിചാരണ ബര്‍ലിന്‍ കോടതിയില്‍ ആരംഭിച്ചു.

നൂറു കിലോഗ്രാം ഭാരമുള്ള കനേഡിയന്‍ നാണയമാണ് മോഷ്ടിക്കപ്പെട്ടത്. 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചതാണിത്. 3.75 മില്യന്‍ യൂറോയാണ് ഇതിന്റെ മൂല്യം.

ഇരുപതുകളില്‍ പ്രായമുള്ള നാലു പേരാണ് പ്രതികള്‍. ഇതില്‍ രണ്ടു സഹോദരങ്ങളാണ്. ഒരാള്‍ ഇവരുടെ ബന്ധുവും. ഒരു ഗോവണിയും വീല്‍ബാരോയും ഗെറ്റെവേ കാറുമാണ് മോഷണത്തിനുപയോഗിച്ചത്.

തൊണ്ടി മുതല്‍ ഇത്ര വലുതാണെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് ചെറിയ കഷണങ്ങളായി മുറിക്കുകയോ ഉരുക്കുകയോ ചെയ്തു കാണുമെന്നാണ് അനുമാനം. ഇത്തരത്തില്‍ അഞ്ച് നാണയങ്ങള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. അജ്ഞാതനായൊരു വ്യക്തിയാണ് ഇതിലൊരെണ്ണം മ്യൂസിയത്തിലേക്കു സംഭാവന ചെയ്തത്.
- dated 10 Jan 2019


Comments:
Keywords: Germany - Otta Nottathil - 11120191coin Germany - Otta Nottathil - 11120191coin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ Recent or Hot News
തുടര്‍ന്നു വായിക്കുക
14620193lorry
ഡ്റൈവര്‍ക്ക് ബോധക്ഷയം, ട്രക്ക് നിയന്ത്രണം വിട്ട് ഓടി, സൈനികര്‍ രക്ഷകരായി Recent or Hot News
തുടര്‍ന്നു വായിക്കുക
14620192vodafone
യൂറോപ്പിലുടനീളം വോഡാഫോണ്‍ നെറ്റ്വര്‍ക്ക് തകരാറിലായി
തുടര്‍ന്നു വായിക്കുക
ksf_cebrate_Eid_al_Fitr_2019
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈദുള്‍ ഫിത്തര്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us