Today: 18 Jul 2019 GMT   Tell Your Friend
Advertisements
ജര്‍മനിയെ പിടിച്ചുലച്ച ഹാക്കിങ്ങിനു പിന്നില്‍ ഇരുപതുകാരന്‍
Photo #1 - Germany - Otta Nottathil - 11120195hack
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ച് പരസ്യപ്പെടുത്തിയ ഹാക്കര്‍ ഇരുപതുകാരനെന്ന് ഏറെക്കുറെ സ്ഥിരീകരണമായി.

മാതാപിതാക്കളോടൊപ്പം പശ്ചിമ ജര്‍മന്‍ നഗരത്തില്‍ ഒതുങ്ങിക്കഴിയുന്ന പയ്യനാണിതിനു പിന്നിലെന്ന് പരിചയമുള്ളവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ദൈവത്തിനായാണ് തന്റെ പ്രവൃത്തിയെന്ന മട്ടിലാണ് അവന്റെ വിശദീകരണങ്ങള്‍. ഡിസംബര്‍ ഗോഡ് എന്നും ഗോഡ് എന്നും മറ്റുമാണ് ട്വിറ്ററില്‍ ഇവന്‍ ഉപയോഗിച്ചിരുന്ന പേര്.

ആയിരത്തോളം ജര്‍മന്‍ രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സ്വകാര്യ ഫോട്ടോകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പറുകളുമാണ് ഇവന്‍ മോഷ്ടിച്ച് പരസ്യപ്പെടുത്തിയത്.

ആഴ്ചകളോളം ഇവന്റെ പ്രവര്‍ത്തനങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടതു പോലുമില്ല. വ്യവസ്ഥകളോടുള്ള പോരാട്ടമെന്ന നിലയിലാണ് താനിതൊക്കെ ചെയ്യുന്നതെന്നാണ് അവന്റെ വിശദീകരണം. രാഷ്ട്രീയക്കാരുടെ പല പ്രവൃത്തികളും തന്നെ അസ്വസ്ഥനാക്കുന്നു എന്നും അവര്‍ പറയുന്നു.
- dated 10 Jan 2019


Comments:
Keywords: Germany - Otta Nottathil - 11120195hack Germany - Otta Nottathil - 11120195hack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_july_20_2019_starting
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ജൂലൈ 20 ന് തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
18720197akk
പുതിയ വെല്ലുവിളി ഏറ്റെടുത്ത് അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
18720196vaccine
ജര്‍മനിയില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18720195merkel
അറുപത്തഞ്ചിന്റെ നിറവില്‍ ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us