Today: 19 Dec 2018 GMT   Tell Your Friend
Advertisements
വസ്തുനികുതി കണക്കാക്കുന്ന രീതി ഭരണഘടനാ വിരുദ്ധം: ജര്‍മന്‍ കോടതി
Photo #1 - Germany - Otta Nottathil - 114201807
കാള്‍സ്റൂഹെ: ജര്‍മനിയില്‍ വസ്തു നികുതി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ഭരണഘടനാ കോടതി നിര്‍ദേശിച്ചു. 2019 അവസാനത്തിനു മുന്‍പ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരണമെന്നാണ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന അന്ത്യശാസനം. 2024 വരെ ട്രാന്‍സിഷന്‍ സമയവും അനുവദിക്കും.

നിലവില്‍ വസ്തുനികുതി കണക്കാക്കി വരുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. 1964 മുതലും ചിലയിടങ്ങളില്‍ 1935 മുതലും നിലവിലുള്ള മൂല്യം അനുസരിച്ചാണ് വസ്തു നികുതി കണക്കാക്കി വരുന്നത്. ഇതില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയിട്ടില്ല.

മുനിസിപ്പാലിറ്റികള്‍ പ്രതിവര്‍ഷം 14 ബില്യന്‍ യൂറോയാണ് ഭൂനികുതി ഇനത്തില്‍ പിരിച്ചുവരുന്നത്. ഭൂവുടമകളെയും വാടകക്കാരെയും ഇത് ഒരു പോലെ ബാധിക്കുന്നു എന്നും കോടതി.
- dated 10 Apr 2018


Comments:
Keywords: Germany - Otta Nottathil - 114201807 Germany - Otta Nottathil - 114201807,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1912201810afd
ജര്‍മന്‍ അഭയാര്‍ഥി നയത്തിനെതിരേ എഎഫ്ഡി നല്‍കിയ ഹര്‍ജി കോടതി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
1912201809car
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം അപ്രായോഗികം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812201805brexitgermany
കരാറില്ലാത്ത ബ്രെക്സിറ്റിനു തയാറെടുത്ത് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
1812201804nazipolice
വലതുപക്ഷ സെല്‍ രൂപീകരിച്ച ജര്‍മന്‍ പോലീസുകാരെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
1812201803amazon
ക്രിസ്മസ് കാലത്ത് ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us