Today: 23 Nov 2017 GMT   Tell Your Friend
Advertisements
പ്രായമേറിയവരുടെ വരുമാനം വേഗം വര്‍ധിക്കുന്നു
Photo #1 - Germany - Otta Nottathil - 11520173
ബര്‍ലിന്‍: ജര്‍മനിയില്‍ യുവാക്കളെ അപേക്ഷിച്ച് പ്രായമേറിയവരുടെ വരുമാനത്തിലാണ് കൂടുതല്‍ വേഗത്തില്‍ വര്‍ധന വരുന്നതെന്ന് പഠന റിപ്പോര്‍ട്ട്. പ്രായമേറിയവര്‍ക്കിടയില്‍ ദാരിദ്യ്രത്തിനുള്ള സാധ്യതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്തു വരുമ്പോഴാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട്.

ഏതാനും പതിറ്റാണ്ടുകളായി പ്രായമേറിയവരുടെ വരുമാനത്തില്‍ തന്നെയാണ് താരതമ്യേന കൂടുതല്‍ വര്‍ധന കാണുന്നതെന്ന് കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസെര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.

1984ലെ കണക്കനുസരിച്ച് 65 വയസിനു മുകളിലുള്ളവരില്‍ 31 ശതമാനം പേരും വരുമാന സ്കെയിലില്‍ അഞ്ചാമത്തെ തലത്തിലായിരുന്നു. എന്നാല്‍, 2014 എത്തിയപ്പോഴേക്കും ഇവര്‍ 19 ശതമാനം മാത്രമായി ചുരുങ്ങി. ഉയര്‍ന്ന വരുമാനമുള്ള വൃദ്ധജനങ്ങള്‍ 12 ശതമാനത്തില്‍നിന്ന് 14 ശതമാനവുമായി.

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പത്തേതിനെ അപേക്ഷിച്ച് 65നു മുകളില്‍ പ്രായമുള്ളവര്‍ ഇപ്പോള്‍ 52 ശതമാനം കൂടുതല്‍ വരുമാനം നേടുന്നു. എന്നാല്‍, 45 വയസിനു താഴെയുള്ളവര്‍ 21~31 ശതമാനം മാത്രം കൂടുതല്‍ വരുമാനമാണ് നേടുന്നത്.
- dated 10 May 2017


Comments:
Keywords: Germany - Otta Nottathil - 11520173 Germany - Otta Nottathil - 11520173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120178
എസ്പിഡിയെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും Recent or Hot News
തുടര്‍ന്നു വായിക്കുക
231120171
മെര്‍ക്കലിനു പിന്തുണ നല്‍കാന്‍ എസ്പിഡിക്കു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120177
ജോണ്‍ ലെന്നന്റെ മോഷ്ടിക്കപ്പെട്ട കണ്ണട തിരിച്ചു കിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120171
ഭരണ പ്രതിസന്ധി പരിഹരിക്കാനാകുമോ ജര്‍മന്‍ പ്രസിഡന്റിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
221120173
ജര്‍മനിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120172
മെര്‍ക്കല്‍ ഇനി എന്തു ചെയ്താലും യൂറോപ്പിന്റെ പ്രധാന പ്രശ്നം ജര്‍മനി
തുടര്‍ന്നു വായിക്കുക
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us