Today: 16 Dec 2017 GMT   Tell Your Friend
Advertisements
കാലാവസ്ഥാ ലക്ഷ്യം നേടാന്‍ ജര്‍മനിക്കാവില്ല
Photo #1 - Germany - Otta Nottathil - 121020174

ബര്‍ലിന്‍: 2020നുള്ളില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നാല്‍പ്പതു ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം നേടാന്‍ ജര്‍മനിക്കു സാധിക്കില്ല. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

1990നു മുന്‍പത്തെ സ്ഥിതിയിലേക്ക് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അത്യധ്വാനം ചെയ്യുന്ന ഊര്‍ജ നിലയങ്ങളും ഡീസല്‍ മലിനീകരണവും കാരണം ഇതു സാധ്യമാകാന്‍ ഇടയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

പുറന്തള്ളലില്‍ 37 ശതമാനത്തിനും 40 ശതമാനത്തിനുമിടയില്‍ കുറവു വരുത്താന്‍ 2020നുള്ളില്‍ സാധിക്കുമെന്നാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. മേയിലെ കണക്കനുസരിച്ച് ഇതു വീണ്ടും കുറച്ച് 35.7 ആയിരിക്കുകയാണ്. എന്നാല്‍, ഇതു പോലും സാധ്യമാകാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് പരിസ്ഥിതി മന്ത്രാലയം വിലയിരുത്തുന്നു.
- dated 12 Oct 2017


Comments:
Keywords: Germany - Otta Nottathil - 121020174 Germany - Otta Nottathil - 121020174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
131220173
ചരിത്രത്തിലാദ്യമായി റ്യാന്‍എയര്‍ പൈലറ്റുമാര്‍ സമരത്തിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us