Today: 14 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ബേസിക് പെന്‍ഷനു പുതിയ ഘടനയുമായി ഭരണ മുന്നണി
Photo #1 - Germany - Otta Nottathil - 121120191union

ബര്‍ലിന്‍: ജര്‍മന്‍ ഭരണ മുന്നണിയിലെ സി ഡി യുവും എസ് പി ഡിയും തമ്മില്‍ നിലനിന്ന പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്ന് പരിഹരിക്കപ്പെട്ടപ്പോള്‍ രാജ്യത്തിനു ലഭിക്കുന്നത് അടിസ്ഥാന പെന്‍ഷനില്‍ പുതിയ ഘടന. സി ഡി യു, സി എസ് യു, എസ് പി ഡി നേതാക്കള്‍ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ രൂപപ്പെട്ട ധാരണ ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന സൂചന കൂടിയാണ് നല്‍കുന്നത്.

അതേസമയം, പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശങ്ങളോട് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം സമ്മിശ്രമാണ്. പാര്‍ട്ടി നേതൃത്വങ്ങളെല്ലാം ഭൂരിപക്ഷ പിന്തുണയോടെ പരിഷ്കാര നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവിടെയും എതിര്‍ ശബ്ദങ്ങള്‍ ചെറുതെങ്കിലും വ്യക്തമാണ്.

നാല്‍പ്പതംഗം സി ഡി യു എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് നിര്‍ദേശത്തെ എതിര്‍ത്തത്. എന്നാല്‍, അതില്‍ രണ്ടും സി ഡി യുവിന്റെ പ്രധാന തൊളിലാളി യൂണിയനുകളുടെ പരമോന്നത നേതാക്കളുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. ജങ് യൂണിയന്‍, എംഐടി എന്നിവയാണ് എതിര്‍പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില വ്യവസായ സംഘടനകളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

എസ് പി ഡി യൂണിയനുകളുടെയും പാര്‍ലമെന്ററി ഫാക്ഷന്റെയും പ്രതികരണങ്ങള്‍ വരാതിരിക്കുന്നതേയുള്ളൂ. യുവ തലമുറയുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണ് പരിഷ്കരണ നിര്‍ദേശങ്ങളെന്ന അഭിപ്രായമാണ് സി ഡി യു യൂണിയന്‍ നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്.
- dated 11 Nov 2019


Comments:
Keywords: Germany - Otta Nottathil - 121120191union Germany - Otta Nottathil - 121120191union,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ponnupirannal_x_mas_song_jose_Kumpiluvelil
പൊന്നുപിറന്നാള്‍ ക്രിസ്മസ് ഗാനം ഇവിടെ കേള്‍ക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
ponnupirannal_Sreyakutty_latest_xmas_Carol_Song_2019
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം "പൊന്നുപിറന്നാള്‍"സ്നേഹോപഹാരമായി സംഗീത ഹൃദയങ്ങളിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
141220196speed
കാലാവസ്ഥാ സംരക്ഷണത്തിന് റോഡില്‍ വേഗ പരിധി വേണം: ജര്‍മന്‍ പരിസ്ഥിതി ഏജന്‍സി Recent or Hot News
തുടര്‍ന്നു വായിക്കുക
141220194brexit
ബോറിസിന്റെ വിജയം: ആശ്വാസവും ആശങ്കയുമായി മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141220191berlin
ജര്‍മനിയില്‍ വാടക വീണ്ടും കൂടും Recent or Hot News
തുടര്‍ന്നു വായിക്കുക
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us