Today: 18 Jul 2019 GMT   Tell Your Friend
Advertisements
തണുത്തുറഞ്ഞ് ജര്‍മനി
Photo #1 - Germany - Otta Nottathil - 121201910snow
ബര്‍ലിന്‍: ജര്‍മനിയില്‍ അതിശൈത്യം അതികഠിനമായി തുടരുന്നു. ജര്‍മനിയിലും സ്വീഡനിലും മഞ്ഞുവീഴ്ച മൂലം റോഡ്, റെയില്‍ ഗതാതഗതം തടസപ്പെട്ടിരിക്കുകയാണ്. സ്കൂളുകള്‍ അടഞ്ഞു തന്നെ കിടക്കുന്നു.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ ആകമാനം അക്ഷരാര്‍ഥത്തില്‍ തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

ജര്‍മനിയിലെ ബവേറിയയില്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഓസ്ട്രിയയില്‍ മൂന്ന് മീറ്റര്‍ വരെ കനത്തില്‍ മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടര്‍ന്ന് ഏഴോളം പേര്‍ക്കാണ് ഓസ്ട്രിയയില്‍ ജീവന്‍ നഷ്ടമായത്.

സ്വിറ്റ്സര്‍ലാന്‍ഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതക്കുകയാണ്. വടക്കന്‍ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ തുടരുകയാണ്. സ്വീഡനില്‍ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
- dated 11 Jan 2019


Comments:
Keywords: Germany - Otta Nottathil - 121201910snow Germany - Otta Nottathil - 121201910snow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_july_20_2019_starting
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ജൂലൈ 20 ന് തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
18720197akk
പുതിയ വെല്ലുവിളി ഏറ്റെടുത്ത് അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
18720196vaccine
ജര്‍മനിയില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18720195merkel
അറുപത്തഞ്ചിന്റെ നിറവില്‍ ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us