Today: 18 Mar 2019 GMT   Tell Your Friend
Advertisements
ആയുധക്കച്ചവടത്തില്‍ ജര്‍മനിക്കു നാലാം സ്ഥാനം
Photo #1 - Germany - Otta Nottathil - 12320192arms
സ്റ്റോക്ക്ഹോം: ആയുധ കച്ചവടത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ജര്‍മനിക്കു നാലാം സ്ഥാനം. സ്റ്റോക്ക്ഹോം ആസ്ഥാനമായ പീസ് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാകുന്നത്.

ആഗോള തലത്തില്‍ ആയുധക്കച്ചവടം വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 7.8 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഇതേ കാലഘട്ടത്തില്‍ ജര്‍മനിയില്‍ മാത്രം 13 ശതമാനം വളര്‍ച്ചയും കാണിക്കുന്നു.

യുഎസ് ആണ് ആയുധ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത്. റഷ്യയും ഫ്രാന്‍സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജര്‍മനിക്കു പിന്നാലെ ചൈന അഞ്ചാമത്.

ഇസ്രയേല്‍, ദക്ഷിണ കൊറിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കാണ് ജര്‍മനി ഏറ്റവും കൂടുതല്‍ ആയുധം കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതില്‍ ജര്‍മന്‍ കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടി ഉള്‍പ്പെടുന്നു.
- dated 12 Mar 2019


Comments:
Keywords: Germany - Otta Nottathil - 12320192arms Germany - Otta Nottathil - 12320192arms,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും Recent or Hot News
തുടര്‍ന്നു വായിക്കുക
15320196vw
നാസി മുദ്രാവാക്യം ആവര്‍ത്തിച്ചതിന് ഫോക്സ് വാഗന്‍ മേധാവിയുടെ ഖേദ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
15320192german
ബാലപീഡനം: ജര്‍മന്‍ സഭയും ഉത്തരവാദിത്വം ഏല്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15320191top10
ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങളില്‍ മൂന്ന് ജര്‍മന്‍ നഗരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
aanual_retreat_2019_syro_malabar_frankfurt
ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ കമ്യൂണിറ്റിയില്‍ വാര്‍ഷികധ്യാനം ഏപ്രില്‍ 12 മുതല്‍ 14 വരെ
തുടര്‍ന്നു വായിക്കുക
14320196nurses
എന്‍എച്ച്എസ് നഴ്സുമാരെ ആകര്‍ഷിക്കാന്‍ ജര്‍മനിയുടെ ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us