Today: 21 Nov 2017 GMT   Tell Your Friend
Advertisements
നികുതി ഭാരത്തില്‍ ജര്‍മനിക്കു രണ്ടാം സ്ഥാനം
Photo #1 - Germany - Otta Nottathil - 12420171

ബര്‍ലിന്‍: വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ നികുതി ഭാരത്തിലെ രണ്ടാം സ്ഥാനം ജര്‍മനിക്ക്. ബെല്‍ജിയമാണ് ഒന്നാമത്.

ഒഇസിഡി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 35 വികസിത രാജ്യങ്ങളിലെ നികുതി ഭാരം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഹംഗറിക്കാണ് നികുതി ഭാരത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം. ഏറ്റവും താഴെ ചിലിയാണ്. അതിനു മുകളില്‍ ന്യൂസിലാന്‍ഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളും.
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - 12420171 Germany - Otta Nottathil - 12420171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120175
ന്യൂനപക്ഷ സര്‍ക്കാരിനെക്കാള്‍ ഭേദം പുതിയ തെരഞ്ഞെടുപ്പ്: മെര്‍ക്കല്‍ Recent or Hot News
''വീണ്ടും മത്സരിക്കുമെന്ന് ഉറപ്പില്ല'' തുടര്‍ന്നു വായിക്കുക
211120172
മെര്‍ക്കലിനു മുന്നില്‍ ഇനിയെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
coalition_talks_collaps_germany
ജര്‍മനിയില്‍ ഭരണ പ്രതിസന്ധിയില്‍ പ്രസിഡന്റ് ഇടപെട്ടു ; "പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നു മെര്‍ക്കല്‍" Recent or Hot News
തുടര്‍ന്നു വായിക്കുക
201120178
ജര്‍മനിയില്‍ സഖ്യ ചര്‍ച്ച പരാജയപ്പെട്ടു Recent or Hot News
> എഫ്ഡിപി ചര്‍ച്ചയില്‍ നിന്നു പിന്‍മാറി
> ''മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നത്: ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍'' തുടര്‍ന്നു വായിക്കുക
201120172
സഖ്യ ചര്‍ച്ച പൊളിയാന്‍ കാരണങ്ങള്‍ മൂന്ന്
തുടര്‍ന്നു വായിക്കുക
201120174
സമയം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സഖ്യ ചര്‍ച്ച തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us