Today: 19 Feb 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ അധ്യാപികയ്ക്ക് കുരിശു മാല ധരിക്കുന്നതിനു വിലക്ക്
Photo #1 - Germany - Otta Nottathil - 12420173

ബര്‍ലിന്‍: പ്രൊട്ടസ്ററന്റ് സഭാനുയായിയായ അധ്യാപികയ്ക്ക് ജര്‍മന്‍ സ്കൂളില്‍ കുരിശുമാല ധരിക്കുന്നതിനു വിലക്ക്. ജോലിസ്ഥലത്ത് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിക്കുന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.

മുസ്ളിം സ്ത്രീകള്‍ തട്ടമോ പര്‍ദയോ ധരിക്കുന്നതിനു തടയുന്നതിനാണ് പൊതുവേ ഈ വ്യവസ്ഥ ഉപയോഗിച്ചു വരുന്നത്. എന്നാല്‍, ക്രിസ്തുമത വിശ്വാസികള്‍ കുരിശു ധരിക്കുന്നതിനും ഇതു ബാധകമാണ്. മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളതായി യൂറോപ്യന്‍ കോടതിയും വിധിച്ചിരുന്നു.
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - 12420173 Germany - Otta Nottathil - 12420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
annegret_kramp_karrenbauer
അന്നഗ്രറ്റ് ക്രാംപ് ജര്‍മനിയുടെ " മെര്‍ക്കല്‍ ജൂനിയര്‍ " Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_35_jubilee_lottery_2018
കൊളോണ്‍ കേരള സമാജം ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
passport_germany_177_countries_without_visa
ലോകത്തെ കരുത്തുറ്റ പാസ്പോര്‍ട്ട് ജര്‍മനിയുടേത് ; ഇന്ത്യ എണ്‍പത്തിയാറാമത്
തുടര്‍ന്നു വായിക്കുക
17220183
അസ്വസ്ഥതയല്ല, ആകാംക്ഷ മാത്രം: തെരേസ മേയെ കണ്ട ശേഷം അംഗല മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us