Today: 23 Sep 2017 GMT   Tell Your Friend
Advertisements
അഭയാര്‍ഥികളെ ഹംഗറിയിലേക്കയയ്ക്കുന്നത് ജര്‍മനി നിര്‍ത്തിവച്ചു
Photo #1 - Germany - Otta Nottathil - 12420174
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം അഭയാര്‍ഥികളെ ഹംഗറിയിലേക്ക് അയയ്ക്കുന്നത് ജര്‍മനി നിര്‍ത്തിവച്ചു. ഹംഗറിയില്‍ അഭയാര്‍ഥികള്‍ ശരിയായ രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

അഭയാര്‍ഥികളെ ആസൂത്രിതമായി തടഞ്ഞുവയ്ക്കുന്ന രീതിയാണ് ഹംഗറി പിന്തുടരുന്നത്. ഇത് അവസാനിപ്പിക്കുമെന്ന് ഉറപ്പ് കിട്ടും വരെ അങ്ങോട്ട് അഭയാര്‍ഥികളെ അയയ്ക്കില്ലെന്നും ജര്‍മനി വ്യക്തമാക്കി.

അഭയാര്‍ഥികള്‍ യൂറോപ്പിലെത്തി ആദ്യം രജിസ്ററര്‍ ചെയ്യുന്ന രാജ്യത്തേക്ക് മറ്റേതു രാജ്യത്തുനിന്നും അവരെ തിരിച്ചയയ്ക്കാം എന്നാണ് ഡബ്ളിന്‍ ഉടമ്പടിയില്‍ പറയുന്നത്. എന്നാല്‍, അഭയാര്‍ഥികളെ തടഞ്ഞു വയ്ക്കാന്‍ ഹംഗറി കഴിഞ്ഞ മാസം നിയമം പാസാക്കിയതോടെ, അങ്ങോട്ട് ഇനി അഭയാര്‍ഥികളെ അയയ്ക്കരുതെന്ന് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - 12420174 Germany - Otta Nottathil - 12420174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us