Today: 24 Apr 2018 GMT   Tell Your Friend
Advertisements
പ്രൊട്ടസ്ററന്റ് ആഘോഷത്തിന് ഒബാമ ജര്‍മനിയിലെത്തും
Photo #1 - Germany - Otta Nottathil - 12420177
ബര്‍ലിന്‍: യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്ത മാസം ജര്‍മനി സന്ദര്‍ശിക്കും. പ്രൊട്ടസ്ററന്റ് സഭയുടെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഇതില്‍ പങ്കെടുക്കുന്നു.

മേയ് 25നാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിലാണ് പരിപാടി. 24 മുതല്‍ 28 വരെയാണ് ആഘോഷ പരിപാടികള്‍. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനെത്തുമെന്നു കരുതുന്നു.

നവോത്ഥാനത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തിലാണ് ഇത്തവണത്തെ ചര്‍ച്ച് ഡേ എന്നതും പ്രത്യേകതയാണ്.

കഴിഞ്ഞ നവംബറില്‍, യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അവസാന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒബാമ ഇതിനു മുന്‍പ് ബര്‍ലിനിലെത്തിയത്.
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - 12420177 Germany - Otta Nottathil - 12420177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
24420188
ജര്‍മനിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24420187
ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധതയുടെ പുതിയ രൂപം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24420181
കൂടുതല്‍ ജര്‍മന്‍ ബിരുദധാരികള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യം കണ്‍സള്‍ട്ടന്‍സികളില്‍
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us