Today: 25 Sep 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ സൈന്യത്തില്‍ 2500 തീവ്ര വലതുപക്ഷക്കാര്‍
Photo #1 - Germany - Otta Nottathil - 12520176

ബര്‍ലിന്‍: 2011 മുതല്‍ ജര്‍മന്‍ സൈന്യത്തില്‍ ഏകദേശം 2500 തീവ്ര വലതുപക്ഷവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വലതുപക്ഷ ആശയങ്ങളുമായി ബന്ധപ്പെട്ട് ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയ രണ്ടു സൈനികര്‍ അറസ്ററിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.

സൈന്യത്തിലെ കൗണ്ടര്‍ ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് 2500 പേരുടെ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. സുരക്ഷാ വൃത്തങ്ങള്‍ വഴി ഒരു ദിനപത്രം ചോര്‍ത്തിയെടുത്തതാണ് ഈ കണക്ക്.

ഓരോ വര്‍ഷവും വലതുപക്ഷ തീവ്രവാദികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന സൂചനയും ഇതിലുണ്ട്. 2010ല്‍ ഇത്തരത്തിലുള്ള 585 കേസുകള്‍ അന്വേഷിച്ചപ്പോള്‍, 2016ല്‍ ഇത് 227 മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 104 കേസുകള്‍.
- dated 11 May 2017


Comments:
Keywords: Germany - Otta Nottathil - 12520176 Germany - Otta Nottathil - 12520176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us