Today: 23 Oct 2018 GMT   Tell Your Friend
Advertisements
അഭയാര്‍ത്ഥി പ്രശനം ; മെര്‍ക്കലും സീഹോഫറും ഇടയുന്നു
Photo #1 - Germany - Otta Nottathil - 12620183
Photo #2 - Germany - Otta Nottathil - 12620183
ബര്‍ലിന്‍: ജര്‍മനിക്കു സ്വന്തമായ കുടിയേറ്റ പദ്ധതി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അവതരിപ്പിച്ചു. സി എസ് യു നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ ബവേറിയന്‍ പ്രീമിയറായിരിക്കുമ്പോള്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കുടിയേറ്റ വിഷയത്തില്‍ കടുത്ത അഭിപ്രായഭിന്നതകളാണ് നിലനിന്നിരുന്നത്. ഇതാവട്ടെ മറനീക്കി പുറത്തു വന്നത് പുതിയ സര്‍ക്കാരില്‍ കല്ലുകടിയായി. ആഭ്യന്തരന്ത്രി സീഹോഫര്‍ ഇക്കാര്യത്തില്‍ മെര്‍ക്കലിനെ നഖശിഖാന്തം എതിര്‍ക്കുവെന്നു മാത്രമല്ല പുതിയ കുടിയയേറ്റനയം ജര്‍മനിയില്‍ കൊണ്ടുവരണമെന്നുമാണ് ആവശ്യം.

അതുതന്നെയുമല്ല ഇവര്‍ തമ്മിലുള്ള അഭയാര്‍ത്ഥി തര്‍ക്കം ഒരു നാല് കണ്ണുളുടെ വെളിച്ചത്തില്‍ സംഭാഷണത്തില്‍ തീര്‍ക്കാനുള്ള ശ്രമം വിജയിയിക്കാതെ മെര്‍ക്കലിനുള്ള പിന്തുണ മന്ദീഭവിപ്പിക്കുന്നതും വ്യക്തമാവുകയാണ്.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഏറെക്കുറെ പരിഹരിച്ച് വരുമ്പോഴാണ് എസ് പി ഡി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സര്‍ക്കാരിന്റെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു.

സി എസ് യുവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം ഉദാരമാണ് എസ് പി ഡിയുടെ കുടിയേറ്റ നയം.

ഹോഴ്സ്റ്റ് സീഹോഫറാണ് ഇപ്പോള്‍ ജര്‍മനിയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹം സ്വന്തം നിലയ്ക്ക് കുടിയേറ്റ പദ്ധതി അവതരിപ്പിക്കാനിരിക്കെയാണ്, അതിനു മുന്നോടിയായി എസ് പി ഡി വൈസ് റാല്‍ഫ് സ്റെറഗ്നര്‍ പാര്‍ട്ടി പദ്ധതിയുമായി മെര്‍ക്കലിനെ കണ്ടത്.
- dated 12 Jun 2018


Comments:
Keywords: Germany - Otta Nottathil - 12620183 Germany - Otta Nottathil - 12620183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us