Today: 21 Sep 2017 GMT   Tell Your Friend
Advertisements
ട്രെയ്ന്‍ ടിക്കറ്റ് സ്വയം വാലിഡേറ്റ് ചെയ്യാന്‍ സംവിധാനം
Photo #1 - Germany - Otta Nottathil - 12920173

ബര്‍ലിന്‍: ജര്‍മനിയില്‍ ട്രെയ്ന്‍ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സ്വയം വാലിഡേറ്റ് ചെയ്യാന്‍ സംവിധാനമൊരുങ്ങുന്നു. തെരഞ്ഞെടുക്കപ്പെട്ട ഹൈ സ്പീഡ് ഐസിഇ സര്‍വീസുകളിലാണ് ആദ്യം ഈ ഡിജിറ്റല്‍ സേവനം ഏര്‍പ്പെടുത്തുന്നത്.

ജര്‍മന്‍ റെയ്ല്‍വേയുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ വഴിയാണ് ഇതു സാധ്യമാക്കുക. ട്രെയ്നിലുള്ള വൈഫൈ ഉപയോഗിച്ച് ആപ്പില്‍ കയറി ചെക്ക് ഇന്‍ ചെയ്യാം. ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തതായിരിക്കണം. ഈ വിവരം ട്രെയ്ന്‍ അറ്റന്‍ഡന്റിനു ലഭിക്കും.

യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണിതെന്ന് അധികൃതര്‍. ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങിയ സംവിധാനം ഡോര്‍ട്ട്മുണ്‍ഡ് സ്റ്റുട്ട്ഗര്‍ട്ട്, സ്റ്റുട്ട്ഗര്‍ട്ട് എസ്സെന്‍, ഹാംബുര്‍ഗ് ബര്‍ലിന്‍, ഹാംബുര്‍ഗ് മ്യൂണിച്ച് റൂട്ടുകളിലാണ് ഇപ്പോള്‍ ട്രയല്‍ നടത്തിവരുന്നത്.
- dated 11 Sep 2017


Comments:
Keywords: Germany - Otta Nottathil - 12920173 Germany - Otta Nottathil - 12920173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us