Today: 20 Nov 2017 GMT   Tell Your Friend
Advertisements
തുര്‍ക്കിയില്‍ രണ്ടു ജര്‍മന്‍കാര്‍ കൂടി അറസ്റ്റില്‍
Photo #1 - Germany - Otta Nottathil - 12920176_germans
ബര്‍ലിന്‍: രണ്ടു ജര്‍മന്‍ പൗരന്‍മാര്‍ കൂടി തുര്‍ക്കിയില്‍ അറസ്ററിലായത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുന്നു. തുര്‍ക്കി ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ തുര്‍ക്കിയിലേക്കു പോകുന്ന ജര്‍മനിക്കാര്‍ക്ക് രാജ്യം യാത്രാ മുന്നറിയിപ്പുകള്‍ നല്‍കുന്നതും പരിഗണിക്കുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ജര്‍മനിയിലേക്കു പോകുന്നതിനെതിരേ തുര്‍ക്കി സര്‍ക്കാര്‍ അവിടത്തെ പൗരന്‍മാര്‍ക്ക് ഇതിനകം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

വിവാഹിതരായ ദമ്പതികളെയാണ് തുര്‍ക്കി ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് മാര്‍ട്ടിന്‍ ഷാഫര്‍. അറസ്ററിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഇവര്‍ തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
- dated 11 Sep 2017


Comments:
Keywords: Germany - Otta Nottathil - 12920176_germans Germany - Otta Nottathil - 12920176_germans,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120178
ജര്‍മനിയില്‍ സഖ്യ ചര്‍ച്ച പരാജയപ്പെട്ടു Recent or Hot News
> എഫ്ഡിപി ചര്‍ച്ചയില്‍ നിന്നു പിന്‍മാറി
> ''മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നത്: ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍'' തുടര്‍ന്നു വായിക്കുക
201120172
സഖ്യ ചര്‍ച്ച പൊളിയാന്‍ കാരണങ്ങള്‍ മൂന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
201120174
സമയം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സഖ്യ ചര്‍ച്ച തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us