Today: 28 Jan 2021 GMT   Tell Your Friend
Advertisements
പത്തു വര്‍ഷത്തിനിടെ ആദ്യമായി വര്‍ധനയില്ലാതെ ജര്‍മന്‍ ജനസംഖ്യ
Photo #1 - Germany - Otta Nottathil - 13120213population

ബര്‍ലിന്‍: ജര്‍മനിയില്‍ പത്തു വര്‍ഷത്തിനിടെ ആദ്യമായി ജനസംഖ്യയില്‍ വര്‍ധനയുടെ അഭാവം രേഖപ്പെടുത്തി. മരണസംഖ്യ വര്‍ധിച്ചതും കുടിയേറ്റം കുറഞ്ഞതുമാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2020 അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് 83.2 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജീവിക്കുന്നത്. മുന്‍ വര്‍ഷത്തെ കണക്കും സമാനമായിരുന്നു. 2011നു ശേഷം ആദ്യമായാണ് ജനസംഖ്യയില്‍ വര്‍ധന രേഖപ്പെടുത്താതിരിക്കുന്നത്.

കോവിഡ് വ്യാപനം കാരണം കുടിയേറ്റത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ മരണ നിരക്കിലും കോവിഡിന്റെ സ്വാധീനം വന്നു.

ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള മൂന്നു പതിറ്റാണ്ടില്‍ അപൂര്‍വം വര്‍ഷങ്ങളിലൊഴികെ ജര്‍മന്‍ ജനസംഖ്യയില്‍ വര്‍ധന തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ജനന നിരക്കിലെ വര്‍ധനയല്ല കുടിയേറ്റമാണ് മിക്ക വര്‍ഷങ്ങളിലും ഇതിനു കാരണമായിട്ടുള്ളത്.
- dated 13 Jan 2021


Comments:
Keywords: Germany - Otta Nottathil - 13120213population Germany - Otta Nottathil - 13120213population,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
28120213lockdown
ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിപ്പിക്കാന്‍ പദ്ധതിയുമായി ജര്‍മന്‍ സ്റേററ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
28120211vistara
വിസ്താരയുടെ ഡല്‍ഹി ~ ഫ്രാങ്ക്ഫര്‍ട്ട് വിമാനം ഫെബ്രുവരി 18 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28120217vaccine
അസ്ട്രസെനക്ക വാക്സിനെതിരായ റിപ്പോര്‍ട്ടുകള്‍ തള്ളി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28120212flight
ജര്‍മനി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായി നനിര്‍ത്തിവച്ചേക്കും
തുടര്‍ന്നു വായിക്കുക
27120214lockdown
ജര്‍മനിക്ക് ലോക്ക്ഡൗണില്‍നിന്ന് മോചനം എന്ന്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us