Today: 20 May 2018 GMT   Tell Your Friend
Advertisements
യഥാര്‍ഥ പേര് ഉപയോഗിക്കണമെന്നു നിര്‍ബന്ധിക്കാന്‍ ഫെയ്സ്ബുക്കിനാവില്ല : ജര്‍മന്‍ കോടതി
Photo #1 - Germany - Otta Nottathil - 13220182
ബര്‍ലിന്‍: ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ അക്കൗണ്ടില്‍ യഥാര്‍ഥ പേരു തന്നെ ഉപയോഗിക്കണമെന്നു നിര്‍ബന്ധം പറയാനാവില്ലെന്ന് ജര്‍മന്‍ കോടതി ഉത്തരവ്. ഇത്തരത്തില്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്നും കോടതിയുടെ നിരീക്ഷണം.

ഉപഭോക്തൃ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രധാന വിധി. ജര്‍മന്‍ നിയമ പ്രകാരം, ഒരാളുടെ യഥാര്‍ഥ പേരും വിവരങ്ങളും ഒരു സ്ഥാപനത്തിന് ഉപയോഗിക്കണമെങ്കില്‍ അയാളുമായി പ്രത്യേകം കരാര്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഫെയ്സ്ബുക്ക് പല സെറ്റിങ്സും ഡിഫോള്‍ട്ടായി ഓണ്‍ ചെയ്തിരിക്കുന്നതിനാല്‍ തങ്ങളുടെ വിവരങ്ങള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗിക്കുന്നു എന്ന് ഉപയോക്താവിന് അറിയാന്‍ അവസരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വിവരങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.

ഫെയ്സ്ബുക്ക് നിലവില്‍ ഉപയോഗിക്കുന്ന അഞ്ച് ഡിഫോള്‍ട്ട് പ്റൈവസി സെറ്റിങ്സ് സ്വകാര്യതാ നിയമം ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി കണ്ടെത്തി.
- dated 12 Feb 2018


Comments:
Keywords: Germany - Otta Nottathil - 13220182 Germany - Otta Nottathil - 13220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us