Today: 21 May 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: കാത്തിരുന്ന് കാണാമെന്ന് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 13320198brexit

ബര്‍ലിന്‍: ബ്രെക്സിറ്റ് സംബന്ധിച്ച ഭാവി കാര്യങ്ങള്‍ കാത്തിരുന്നു കാണാമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രണ്ടാം വട്ടവും പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം.

ബ്രിട്ടന്റെ ആശങ്കകള്‍ കണക്കിലെടുത്ത് വ്യക്തമായ വാഗ്ദാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇനി അവരുടെ കൈയിലാണ് തീരുമാനങ്ങള്‍. തത്കാലം കാത്തിരുന്നു കാണുക എന്ന നിലപാട് മാത്രമേ സ്വീകരിക്കാനാവൂ.

ബ്രെക്സിറ്റ് നല്ല രീതിയില്‍ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ബ്രിട്ടനുമായുള്ള മികച്ച സഹകരണവും ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ അടുത്ത വോട്ടെടുപ്പിന്റെ ഫലമറിയാന്‍ കാത്തിരിക്കുകയാണെന്നും മെര്‍ക്കല്‍.
- dated 13 Mar 2019


Comments:
Keywords: Germany - Otta Nottathil - 13320198brexit Germany - Otta Nottathil - 13320198brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520191cologne
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
20520197nurse
കൊലയാളി നഴ്സിന് ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20520191merkel
സ്വയം വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വലതുപക്ഷക്കാരെ കരുതിയിരിക്കുക: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sister_Konrad_dominikaner
ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18520199headscarf
ശിരോവസ്ത്ര നിരോധനം ജര്‍മനിയും പരിഗണിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18520196cross
നമീബിയയുടെ കല്‍ക്കുരിശ് ജര്‍മനി തിരിച്ചു നല്‍കും
തുടര്‍ന്നു വായിക്കുക
18520192plastic
ജര്‍മനി പ്ളാസ്ററിക് ബാഗ് ഉപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us