Today: 22 Apr 2018 GMT   Tell Your Friend
Advertisements
കിഴക്കന്‍ യൂറോപ്പില്‍നിന്നു ജര്‍മനിയിലേക്കുള്ള കുടിയേറ്റം കുതിച്ചുയരുന്നു
Photo #1 - Germany - Otta Nottathil - 134201811
ബര്‍ലിന്‍: ജര്‍മനിയില്‍ ഇപ്പോള്‍ താമസിക്കുന്ന വിദേശികളുടെ എണ്ണം 10.6 മില്യന്‍. അഭയാര്‍ഥി പ്രവാഹമല്ല, കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള സാമ്പത്തിക കുടിയേറ്റമാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയില്‍ വിദേശികളുടെ ഭാഗം കഴിഞ്ഞ വര്‍ഷം 5.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016ലേതിനെ അപേക്ഷിച്ച് 585,000 വിദേശികള്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി രാജ്യത്തെത്തി.

അതേസമയം, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെയെല്ലാം എണ്ണത്തില്‍ കുറവാണുള്ളത്.
- dated 13 Apr 2018


Comments:
Keywords: Germany - Otta Nottathil - 134201811 Germany - Otta Nottathil - 134201811,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
andrea_nahles_spd_chief
ആന്‍ന്ത്രയ നാലസ് എസ്പിഡി പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_marviruthakulangara_monday
ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
easter_vishu_kerala_samajam_frankfurt_2018
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്ററര്‍~വിഷു ആഘോഷം വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us