Today: 23 Nov 2017 GMT   Tell Your Friend
Advertisements
തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകയെ കാണാന്‍ ജര്‍മനി തുര്‍ക്കിയോട് അനുമതി തേടി
Photo #1 - Germany - Otta Nottathil - 13520177
ബര്‍ലിന്‍: കഴിഞ്ഞ മാസം മുതല്‍ തുര്‍ക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകയുമായി ആശയവിനിമയം നടത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ അനുമതി തേടി. കോണ്‍സുലില്‍ അറിയിക്കാതെയാണ് ജര്‍മന്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപണം.

ഏപ്രില്‍ മുപ്പതു മുതല്‍ തടവില്‍ കഴിയുന്ന മെസാലെ ടോളുവുമായി ആശയവിനിമയം നടത്താന്‍ ജര്‍മന്‍ അധികൃതര്‍ ഇതുവരെ നടത്തിയ ഒരു ശ്രമവും തുര്‍ക്കി അനുവദിച്ചിട്ടില്ല. എന്നാല്‍, രാജ്യത്തെ പൗരനെന്ന നിലയില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ജര്‍മനിയില്‍ ജനിച്ച തുര്‍ക്കി വംശജയായ ടോളു 2007ല്‍ തുര്‍ക്കി പൗരത്വം പൂര്‍ണമായി ഉപേക്ഷിച്ച് ജര്‍മന്‍ പൗരന്‍ മാത്രമായിരുന്നു. മുപ്പത്തിമൂന്നുകാരിയുടെ അപ്പാര്‍ട്ട്മെന്റില്‍ കയറി പോലീസ് അര്‍ധരാത്രി ബലമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. രണ്ടു വയസുള്ള മകനും ഇവര്‍ക്കൊപ്പമായിരുന്നു.

ടോളു തീവ്രവാദ പ്രചാരണം നടത്തുന്നു എന്നും ഭീകര സംഘടനയില്‍ അംഗത്വമുണ്ടെന്നുമാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.
- dated 12 May 2017


Comments:
Keywords: Germany - Otta Nottathil - 13520177 Germany - Otta Nottathil - 13520177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120178
എസ്പിഡിയെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും Recent or Hot News
തുടര്‍ന്നു വായിക്കുക
231120171
മെര്‍ക്കലിനു പിന്തുണ നല്‍കാന്‍ എസ്പിഡിക്കു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120177
ജോണ്‍ ലെന്നന്റെ മോഷ്ടിക്കപ്പെട്ട കണ്ണട തിരിച്ചു കിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120171
ഭരണ പ്രതിസന്ധി പരിഹരിക്കാനാകുമോ ജര്‍മന്‍ പ്രസിഡന്റിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
221120173
ജര്‍മനിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120172
മെര്‍ക്കല്‍ ഇനി എന്തു ചെയ്താലും യൂറോപ്പിന്റെ പ്രധാന പ്രശ്നം ജര്‍മനി
തുടര്‍ന്നു വായിക്കുക
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us