Today: 27 Jul 2017 GMT   Tell Your Friend
Advertisements
നികുതി ഇളവ് നിര്‍ദേശം മെര്‍ക്കല്‍ തള്ളി
Photo #1 - Germany - Otta Nottathil - 13520179

ബര്‍ലിന്‍: 54.1 ബില്യന്‍ യൂറോയുടെ മിച്ചം ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിട്ടും, നികുതി ഇളവ് നല്‍കാനുള്ള നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തള്ളി.

ഏറ്റവും ഉയര്‍ന്ന നികുതിയിലേക്ക് വേഗത്തില്‍ എത്താന്‍ പോകുന്നവര്‍ക്കായാണ് ഇപ്പോള്‍ എന്തെങ്കിലും ചെയ്യാനുള്ളതെന്ന നിലപാടാണ് ചാന്‍സലര്‍ സ്വീകരിച്ചിരിക്കുന്നത്.

വിദഗ്ധ തൊഴിലാളികള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിനോടും അവര്‍ക്ക് യോജിപ്പാണ്. എന്നാല്‍, പൊതുവില്‍ ഇളവ് നല്‍കുക എന്ന നിര്‍ദേശത്തോട് ശക്തമായ വിയോജിപ്പും പ്രകടിപ്പിക്കുന്നു.

നികുതി ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്നും, ഇതുവഴി സര്‍ക്കാര്‍ വരുമാനത്തില്‍ 15 മില്യന്‍ യൂറോയുടെ കുറവ് വരുമെന്നും കഴിഞ്ഞ ജനുവരിയില്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബ്ള്‍ പ്രഖ്യാപിച്ചിരുന്നു. വികസിത രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുകള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മനി.
- dated 12 May 2017


Comments:
Keywords: Germany - Otta Nottathil - 13520179 Germany - Otta Nottathil - 13520179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
gmf_meet_2017_started
ജിഎംഎഫ് 28ാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
27720174
ആരോഗ്യമുള്ള വിദേശ യുവാക്കള്‍ ജര്‍മന്‍ സോഷ്യല്‍ സെക്യൂരിറ്റി സംവിധാനത്തെ സന്തുലിതമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27720173
ജര്‍മനിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27720172
ജര്‍മന്‍ ഇസ്ളാമിസ്ററ് പ്രഭാഷകന് അഞ്ചര വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
p_rajeev_germany
പി.രാജീവ് ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
flood_germany_goslar
വേനലിലെ വെള്ളപ്പൊക്കം ; ജര്‍മന്‍ നഗരം വെള്ളത്തിനടിയില്‍
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം " സാഫല്യം" നവം. 4 നും 11 നും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us