Today: 11 Dec 2019 GMT   Tell Your Friend
Advertisements
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
Photo #1 - Germany - Otta Nottathil - 141120193airbus

ബര്‍ലിന്‍: എയര്‍ബസ് എ400എം വിഭാഗത്തില്‍പ്പെട്ട് രണ്ട് യാത്രാ വിമാനങ്ങളുടെ ഡെലിവറി ജര്‍മന്‍ വ്യോസേന നിരാകരിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

പ്രൊപ്പല്ലറുകള്‍ ഉറപ്പിച്ചിരിക്കുന്ന ബോള്‍ട്ടുകളില്‍ ഇളക്കം കണ്ടെത്തുകയായിരുന്നു. സൈനികരുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും വ്യോമസേനാ അധികൃതര്‍ പറഞ്ഞു.

ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ലക്സംബര്‍ഗ്, സ്പെയ്ന്‍, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കു പങ്കാളിത്തമുള്ള നിര്‍മിതിയാണ് എയര്‍ബസ് എ400എം. നിലവില്‍ സര്‍വീസിലുള്ള 31 വിമാനങ്ങളിലും ബോള്‍ട്ട് പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.

ഓരോ വിമാനവും പരിശോധിക്കാന്‍ ശരാശരി 30 മണിക്കൂര്‍ ആവശ്യമാണ്. അതിനാല്‍ തന്നെ ആകെ 62 എണ്ണം വരുന്ന ഫ്ലീറ്റ് ആകെ അപകടകരമായാണ് ഇപ്പോള്‍ കണക്കാക്കുന്നത്.
- dated 13 Nov 2019


Comments:
Keywords: Germany - Otta Nottathil - 141120193airbus Germany - Otta Nottathil - 141120193airbus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220191berlin
യുനെസ്കോ പൈതൃക പദവിക്ക് അപേക്ഷ നല്‍കി ബര്‍ലിന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
101220191licence
ബര്‍ലിനില്‍ ഡ്റൈവിങ് ലൈസന്‍സ് എടുക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220194christian
അഭയാര്‍ഥികള്‍ക്ക് ക്രിസ്തു മതം നിഷേധിച്ച കോടതി വിധിക്കെതിരേ ബിഷപ്പുമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220193merkel
ജര്‍മനിയില്‍ ഭരണസഖ്യം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
91220191katya
ഹസ്തദാനം നിഷേധിച്ച മേയര്‍ക്കെതിരേ നിയോ നാസി അംഗത്തിന്റെ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
91220192nazi
സെമിറ്റിക് വിരുദ്ധതയില്‍ ആശങ്കയോടെ ഓഷ്വിറ്റ്സിന്റെ ജീവിക്കുന്ന രക്തസാക്ഷി
തുടര്‍ന്നു വായിക്കുക
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us