Today: 20 May 2018 GMT   Tell Your Friend
Advertisements
ഇലക്രേ്ടാണിക് സംഗീത മ്യൂസിയം ഉടന്‍ തുറക്കും
Photo #1 - Germany - Otta Nottathil - 14220182

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇലക്രേ്ടാണിക് സംഗീത മ്യൂസിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. വരുന്ന വേനല്‍ക്കാലത്തു തന്നെ ഇതു തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇലക്രേ്ടാണിക് സംഗീതത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന, യൂറോപ്പിലെ തന്നെ ആദ്യത്തെ മ്യൂസിയമാണിത്. 2015ലാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. മ്യൂസിയം ഓഫ് മോഡേണ്‍ ഇലക്രേ്ടാണിക് മ്യൂസിക് അഥവാ മോമെം എന്നാണിത് അറിയപ്പെടുക.

ലോക പ്രശസ്ത ഡിജെകളായ അലക്സ് അസാരി, ടാല 2എക്സ്എല്‍സി, സ്ററീഫന്‍ വീല്‍ എന്നിവരുടെ മേധാ സന്താനമാണ് ഈ മ്യൂസിയം. മ്യൂസിയത്തിനു പറ്റിയ സ്ഥലം അന്വേഷിച്ച് നഗര ഭരണാധികാരികളെ സമീപിച്ചത് ഇവരാണ്. പിന്നീട് സ്വകാര്യ പങ്കാളിത്തത്തോടെ പണി തുടങ്ങുകയായിരുന്നു.

സ്ഥിരം മ്യൂസിയത്തിനു പറ്റിയ സ്ഥലം ലഭ്യമാകാത്തതിനാല്‍ ഇപ്പോള്‍ പാട്ടത്തിനെടുത്ത സ്ഥലത്താണിത് നിര്‍മിച്ചിരിക്കുന്നത്.
- dated 13 Feb 2018


Comments:
Keywords: Germany - Otta Nottathil - 14220182 Germany - Otta Nottathil - 14220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us