Today: 18 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയെ പിടിച്ചുലച്ച് 'ഫ്രാന്‍സ്' കൊടുങ്കാറ്റ്
Photo #1 - Germany - Otta Nottathil - 14320192strom
ബര്‍ലിന്‍: കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനിയെ പ്രകമ്പനം കൊള്ളിച്ച എബര്‍ഹാര്‍ഡ് കൊടുങ്കാറ്റിനു പിന്നാലെ, ഫ്രാന്‍സ് എന്നു പേരിട്ട പുതിയ കാറ്റ് രാജ്യത്താകമാനം സ്ഥിതിഗതികള്‍ വഷളാക്കുന്നു. എബര്‍ഹാര്‍ഡിനെക്കാളധികം കാലാവസ്ഥാ പ്രശ്നങ്ങളും യാത്രാ തടസങ്ങളും സൃഷ്ടിച്ചാണ് ഫ്രാന്‍സിന്റെ താണ്ഡവം.

മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെയാണ് ഫ്രാന്‍സിന്റെ വേഗം. ഏതാനും ദിവസം കൂടി രാജ്യത്താകമാനം കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനൊപ്പം ശക്തമായ മഴയും ഇടിവെട്ടും പ്രതീക്ഷിക്കാം.

നോര്‍ത്തെ ഹെസെ, നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ, ലോവര്‍ സാക്സണി, ഷ്വെല്‍സ്വിഗ് ഹോള്‍സ്റ്റീന്‍ എന്നിവിടങ്ങളില്‍ റെയ്ല്‍ ഗതാഗതം തടസപ്പെടുമെന്ന് ഡ്യൂഷെ ബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ കാറ്റ് 85 കിലോമീറ്റര്‍ വരെയാണ് വേഗമാര്‍ജിച്ചത്. മലനിരകളില്‍ ഇത് നൂറ് കിലോമീറ്റര്‍ വരെയെത്തി.
- dated 14 Mar 2019


Comments:
Keywords: Germany - Otta Nottathil - 14320192strom Germany - Otta Nottathil - 14320192strom,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും Recent or Hot News
തുടര്‍ന്നു വായിക്കുക
15320196vw
നാസി മുദ്രാവാക്യം ആവര്‍ത്തിച്ചതിന് ഫോക്സ് വാഗന്‍ മേധാവിയുടെ ഖേദ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
15320192german
ബാലപീഡനം: ജര്‍മന്‍ സഭയും ഉത്തരവാദിത്വം ഏല്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15320191top10
ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങളില്‍ മൂന്ന് ജര്‍മന്‍ നഗരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
aanual_retreat_2019_syro_malabar_frankfurt
ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ കമ്യൂണിറ്റിയില്‍ വാര്‍ഷികധ്യാനം ഏപ്രില്‍ 12 മുതല്‍ 14 വരെ
തുടര്‍ന്നു വായിക്കുക
14320196nurses
എന്‍എച്ച്എസ് നഴ്സുമാരെ ആകര്‍ഷിക്കാന്‍ ജര്‍മനിയുടെ ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us