Today: 24 Jul 2019 GMT   Tell Your Friend
Advertisements
തിരക്കൊഴിയാതെ ജര്‍മന്‍ ഇമിഗ്രേഷന്‍ ഓഫീസുകള്‍
Photo #1 - Germany - Otta Nottathil - 14520192immigration

ബര്‍ലിന്‍: ജര്‍മനിയിലെ ഇമിഗ്രേഷന്‍ ഓഫീസുകളെക്കുറിച്ച് വിദേശികള്‍ക്ക് പരാതികള്‍ ഏറെ. തലേന്നു തന്നെ വന്നു ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് പലരും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.

ഓരോരുത്തര്‍ക്കും ഓരോ നിയമം എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സന്ദര്‍ശകരെ അസ്വസ്ഥരാക്കുന്നു. ബ്യൂറോക്രസിയുടെ അസ്വാസ്ഥ്യജനകമായ അമിത പ്രയോഗങ്ങള്‍ വേറെ.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് ജര്‍മനിയിലെത്തുന്ന ആരും ഒരിക്കലെങ്കിലും ഇമിഗ്രേഷന്‍ ഓഫീസില്‍ പോകേണ്ടി വരും. കുടിയേറ്റം വര്‍ധിച്ചതോടെ ഇങ്ങനെ വരുന്നവരുടെ എണ്ണവും സ്വാഭാവികമായി വര്‍ധിച്ചിരിക്കുകയാണ്.

മതിയായ പരിചയസമ്പത്തില്ലാത്ത ജീവനക്കാരെക്കുറിച്ചാണ് ചിലരുടെ പരാതി.
- dated 13 May 2019


Comments:
Keywords: Germany - Otta Nottathil - 14520192immigration Germany - Otta Nottathil - 14520192immigration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24720195train
വിമാനങ്ങളെക്കാള്‍ ട്രെയ്നുകളെ ആകര്‍ഷകമാക്കണം: ഗ്രീന്‍ പാര്‍ട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
24720194obama
ഒക്ടോബര്‍ ഫെസ്ററിന് ഒബാമയെത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
24720193aushwitz
ഓഷ്വിറ്റ്സ് അതിജീവിച്ചവരില്‍ അവസാനത്തെയാളും അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24720192fire
ഫ്രാങ്ക്ഫര്‍ട്ട് വെടിവയ്പ്പിനു പിന്നില്‍ കുടിയേറ്റവിരോധം Recent or Hot News
തുടര്‍ന്നു വായിക്കുക
247201901public
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ എസി ഏര്‍പ്പെടുത്തുക, ടിക്കറ്റ് നിരക്ക് കുറയ്ക്കുക: യാത്രക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_third_day_womens_forum
ജിഎംഎഫ് വിമന്‍സ് ഫോറം സംഗമം നനനനടത്തി
തുടര്‍ന്നു വായിക്കുക
23720194train
യുവതിയെ ട്രെയ്നിനു മുന്നില്‍ തള്ളിയിട്ടു കൊന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us