Today: 04 Jun 2020 GMT   Tell Your Friend
Advertisements
റഷ്യന്‍ ഹാക്കിങ് വേദനിപ്പിച്ചു: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 145202010hack

ബര്‍ലിന്‍: റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സ് തന്റെ ഇമെയ്ലുകള്‍ ഹാക്ക് ചെയ്ത സംഭവം വേദനിപ്പിച്ചുവെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. 2015ല്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു പാര്‍ലമെന്റില്‍ മറുപടി പറയവേയാണ് പരാമര്‍ശം.

എന്നാല്‍, ഇപ്പോഴും റഷ്യയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ പാര്‍ലമെന്റിലെയും ചാന്‍സല്‍റിയുടെയും കംപ്യൂട്ടറുകളില്‍ നിന്ന് ഡേറ്റ മോഷ്ടിക്കപ്പെട്ടതായി 2015ല്‍ വ്യക്തമായിരുന്നു. 2018ല്‍ സര്‍ക്കാരിന്റെ ഐടി ശൃംഖലയും ആക്രമണത്തിന് ഇരയായി. അന്നും റഷ്യന്‍ ഹാക്കര്‍മാര്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്ത്.
- dated 14 May 2020


Comments:
Keywords: Germany - Otta Nottathil - 145202010hack Germany - Otta Nottathil - 145202010hack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us