Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഡെയിംലര്‍ മലിനീകരണ തട്ടിപ്പ് നടത്തിയത്ത് പത്തു ലക്ഷം കാറുകളില്‍
Photo #1 - Germany - Otta Nottathil - 14720173

സ്റ്റുട്ട്ഗര്‍ട്ട്: പത്തു ലക്ഷം കാറുകളില്‍ യഥാര്‍ഥ മലിനീകരണം കുറച്ചു കാണിക്കുന്ന തരത്തിലുള്ള തട്ടിപ്പ് ഡെയിംലര്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.

2008 മുതല്‍ 2016 വരെ അനുവദനീയമാതിലും കൂടിയ അളവില്‍ മലിനീകരണം സൃഷ്ടിക്കുന്ന തരത്തിലുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയിരുന്നതെന്നും റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സ്ററുട്ട്ഗര്‍ട്ട് കോടതി കഴിഞ്ഞ മേയില്‍ കമ്പനിയുടെ പതിനൊന്ന് സ്ഥലങ്ങളില്‍ റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായും ഇപ്പോള്‍ വ്യക്തമാകുന്നു.

ഫോക്സ് വാഗന്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള ഉപകരണമാണ് ഡെയിംലറും ഉപയോഗിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. വാഹനം ടെസ്റ്റ് ചെയ്യുമ്പോള്‍ മാത്രം മലിനീകരണം കുറച്ച് കാണിക്കുകയും, സാധാരണ ഡ്റൈവിങ് സാഹചര്യങ്ങളില്‍ അമിതമായി മലിനീകരണം നടത്തുകയും ചെയ്യുന്ന തരത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റെ്വയറാണിത്.
- dated 13 Jul 2017


Comments:
Keywords: Germany - Otta Nottathil - 14720173 Germany - Otta Nottathil - 14720173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us