Today: 21 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഒറ്റ ദിവസം 5000 കോവിഡ് കേസുകള്‍
Photo #1 - Germany - Otta Nottathil - 1510202065000

ബര്‍ലിന്‍: ജര്‍മനിയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍. രോഗവ്യാപനം മൂര്‍ധന്യത്തിലായിരുന്ന ഏപ്രിലിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം അയ്യായിരം കടക്കുന്നത്.

5132 കേസുകളാണ് ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 4,122 ആയിരുന്നു. ചൊവ്വാഴ്ച 13 പേര്‍ മരിച്ച സ്ഥാനത്ത് ബുധനാഴ്ച 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ആദ്യ ഘട്ടത്തില്‍ യൂറോപ്പില്‍ ഏറ്റവും ഫലപ്രദമായി കോവിഡ് നിയന്ത്രിച്ച രാജ്യമായിരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു നടുവിലും രോഗവ്യാപനം വര്‍ധിക്കുകയാണ്.
- dated 15 Oct 2020


Comments:
Keywords: Germany - Otta Nottathil - 1510202065000 Germany - Otta Nottathil - 1510202065000,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
211020206travel
ജര്‍മനിയില്‍ യാത്രാ നിയന്ത്രണം വ്യാപകം Recent or Hot News
തുടര്‍ന്നു വായിക്കുക
211020201hand
ഹസ്തദാനം നിരസിച്ച് ലെബനീസ് ഡോക്റ്റര്‍ക്ക് ജര്‍മനി പൗരത്വം നിഷേധിച്ചു; കോടതിയും ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201020207winter
വൈറസ് ഭീതിയില്‍ ജര്‍മന്‍ ശൈത്യം Recent or Hot News
വെന്റിലേഷന്‍ മെച്ചപ്പെടുത്താന്‍ 500 മില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
201020206merkel
കുടിയേറ്റക്കാര്‍ക്ക് കോവിഡ് കടുത്ത ആഘാതം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
201020204pepper
സാമൂഹിക അകലം ഉറപ്പിക്കാന്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് വയോധികന്‍
തുടര്‍ന്നു വായിക്കുക
merkels_message
സമ്പര്‍ക്കം കുറയ്ക്കാനും യാത്ര ഒഴിവാക്കാനും ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ അഭ്യര്‍ത്ഥന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us