Today: 20 Oct 2017 GMT   Tell Your Friend
Advertisements
വിദേശികള്‍ പ്രചാരണത്തിനിറങ്ങുന്നത് ജര്‍മന്‍ സ്റേററ്റ് നിരോധിച്ചു
Photo #1 - Germany - Otta Nottathil - 15320173

ബര്‍ലിന്‍: വിദേശ രാജ്യ പ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജര്‍മന്‍ സ്റേററ്റായ സാര്‍ലാന്‍ഡ് നിരോധിച്ചു. തുര്‍ക്കി നേതാക്കള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അനുമതി തേടി തുര്‍ക്കി സര്‍ക്കാര്‍ ജനഹിത പരിശോധന നടത്താനൊരുങ്ങുകയാണ്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന തുര്‍ക്കി പൗരന്‍മാര്‍ക്കും ഇതില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള സാഹചര്യത്തില്‍, ജര്‍മനിയിലും നെതര്‍ലന്‍ഡ്സിലും റാലികള്‍ നടത്താന്‍ തുര്‍ക്കി തീരുമാനിച്ചിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങളും ഇവ നിരോധിക്കുകയാണു ചെയ്തത്.

ഇത് നാസികള്‍ക്കു സമാനമായ നടപടിയാണെന്നായിരുന്നു ഉര്‍ദുഗാന്റെ ആരോപണം. ഇരു രാജ്യങ്ങളും ഈ പരാമര്‍ശത്തിനെതിരേ ശക്തമായി രംഗത്തു വരുകയും ചെയ്തിരുന്നു. ജര്‍മനിയില്‍ മാത്രം ഒന്നര മില്യനോളം തുര്‍ക്കിക്കാര്‍ താമസിക്കുന്നു.
- dated 14 Mar 2017


Comments:
Keywords: Germany - Otta Nottathil - 15320173 Germany - Otta Nottathil - 15320173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യ വട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us