Today: 19 Aug 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ മോസ്കുകളില്‍ വ്യാപക റെയ്ഡ്
Photo #1 - Germany - Otta Nottathil - 15320176

ബര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്സണിയിലുള്ള മോസ്കുകളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. ജര്‍മന്‍ സ്പീക്കിങ് ഇസ്ളാമിക് സര്‍ക്കിള്‍ എന്ന സംഘടനയെ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണിതെന്ന് പോലീസ് സംശയിക്കുന്നു. റെയ്ഡില്‍ മുന്നൂറോളം പോലീസുകാര്‍ പങ്കെടുത്തു.

ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 12 പേരെ കൊന്ന ഭീകരന്‍ അനിസ് അംമ്രി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഈ സംഘടനയ്ക്കൊപ്പമായിരുന്നു എന്നു നേരത്തെ വ്യക്തമായിരുന്നതാണ്. നിരവധി വിദ്വേഷ പ്രചാരകര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു എന്നും പോലീസ്.

സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രഹസ്യ സ്വഭാവത്തിലായിരുന്നു.
- dated 14 Mar 2017


Comments:
Keywords: Germany - Otta Nottathil - 15320176 Germany - Otta Nottathil - 15320176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820172
ബാഴ്സലോണ ആക്രമണം: മുഖ്യപ്രതി മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19820171
ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരസ്യ ഇടപെടല്‍ Recent or Hot News
''തുര്‍ക്കിയുടെ ശത്രുക്കള്‍ക്ക് വോട്ട് ചെയ്യരുത്'' തുടര്‍ന്നു വായിക്കുക
18820172
വ്യാജ സത്യവാങ്മൂലം: എഎഫ്ഡി നേതാവ് പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_kerala_samajam_frankfurt_2017
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം ഓഗസ്ററ് 26 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
17820174
സാക്സണിയില്‍ മാത്രം എത്തിയത് 28 മില്യന്‍ വിഷമുട്ട Recent or Hot News
തുടര്‍ന്നു വായിക്കുക
17820173
ജീവിക്കാന്‍ ഏറ്റവും യോജിച്ച ലോക നഗരങ്ങളില്‍ ഹാംബുര്‍ഗ് പത്താമത്
തുടര്‍ന്നു വായിക്കുക
17820172
യൂട്യൂബര്‍മാരെ കൈയിലെടുത്ത് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us