Today: 30 May 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസിനെ തടയാന്‍ ജര്‍മനി സ്വീകരിക്കുന്ന നടപടികളില്‍ സംശയം തുടരുന്നു
Photo #1 - Germany - Otta Nottathil - 15320202action

ബര്‍ലിന്‍: രാജ്യത്താകമാനം സ്കൂളുകള്‍ പൂട്ടുകയാണ്. കായികമത്സരങ്ങള്‍ റദ്ദാക്കുന്നു. പൊതു പരിപാടികള്‍ മിക്കതും ഉപേക്ഷിക്കുന്നു. എങ്കിലും കൊറോണവൈറസ് ബാധ പടരുന്നത് തടയാന്‍ ജര്‍മനി സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന ആരോപണം നിലനില്‍ക്കുകയാണ്.

രാജ്യത്ത് എഴുപതു ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നേരത്തെ നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ തയാറെടുപ്പുകളിലെ അപര്യാപ്തതയുടെ തെളിവായി ചൂണ്ടിക്കാണിക്കുന്നവര്‍ ഏറെ.

രോഗവ്യാപനം തടയാന്‍ ചില രാജ്യങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കുറ്റകരമായ അനാസ്ഥ കാണിക്കുന്നു എന്നും ലോകാരോഗ്യ സംഘടന നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതില്‍ ഒരു രാജ്യത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നില്ലെങ്കിലും യുഎസും ചില യൂറോപ്യന്‍ രാജ്യങ്ങളും തന്നെയാണ് സംഘടന ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തം.
- dated 15 Mar 2020


Comments:
Keywords: Germany - Otta Nottathil - 15320202action Germany - Otta Nottathil - 15320202action,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
26520203control
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us