Today: 14 Oct 2019 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ വിമാനത്തില്‍ വാന്‍ ഇടിച്ചു
Photo #1 - Germany - Otta Nottathil - 15520196merkel
ബര്‍ലിന്‍: ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ യാത്ര പുറപ്പെടാനിരുന്ന വിമാനത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരി അബദ്ധത്തില്‍ വാന്‍ ഇടിപ്പിച്ചു. ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നു പോയതിനാല്‍ വാന്‍ ഉരുണ്ട് ചെന്ന് വിമാനത്തില്‍ തട്ടുകയായിരുന്നു.

ഡോര്‍ട്ട്മുണ്ട് വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. മെര്‍ക്കലിന്റെ വിമാനത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു ജീവനക്കാരി. ഇതിനിടെയാണ് അബദ്ധം സംഭവിച്ചത്.

അപകടത്തെത്തുടര്‍ന്ന് ബര്‍ലിനിലേക്കുള്ള മെര്‍ക്കലിന്റെ മടക്കയാത്ര വൈകി. വിമാനത്തിന് അറ്റകുറ്റപ്പണികള്‍ ആവശ്യം വന്നതിനാല്‍ ഹെലികോപ്റ്ററിലാണ് അവര്‍ മടങ്ങിയത്.

മെര്‍ക്കലിന്റെ വിമാനം കണ്ട് ജീവനക്കാരി ആവേശഭരിതയായിപ്പോയതാണ് കുഴപ്പത്തിനു കാരണമായതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
- dated 14 May 2019


Comments:
Keywords: Germany - Otta Nottathil - 15520196merkel Germany - Otta Nottathil - 15520196merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
101020194flight
ക്യാംപെയ്ന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
91020197limburg
ലിംബര്‍ഗ് ആക്രമണത്തിനു പിന്നില്‍ ഭീകരര്‍
തുടര്‍ന്നു വായിക്കുക
91020193merkel
ബ്രെക്സിറ്റ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം മെര്‍ക്കലെന്ന് ആരോപണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us