Today: 04 Mar 2021 GMT   Tell Your Friend
Advertisements
വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ച് ജര്‍മന്‍ പ്രസിഡന്റ്
Photo #1 - Germany - Otta Nottathil - 16120216pres

ബര്‍ലിന്‍: സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍.

കോവിഡിനെ നിയന്ത്രിക്കാന്‍ രാജ്യം പാടുപെടുന്ന സമയത്ത് കൂടുതല്‍ തൊഴിലുടമകള്‍ ഈ രീതി സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമാ പ്രതിനിധികളുടെയും ഒപ്പം സംയുക്ത പ്രസ്താവനയാണ് ജര്‍മന്‍ പ്രസിഡന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
- dated 16 Jan 2021


Comments:
Keywords: Germany - Otta Nottathil - 16120216pres Germany - Otta Nottathil - 16120216pres,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us