Today: 23 Oct 2017 GMT   Tell Your Friend
Advertisements
ജര്‍മനിക്കാര്‍ക്ക് ബിയറിനോടു താത്പര്യം കുറയുന്നു!
Photo #1 - Germany - Otta Nottathil - 16220177

ബര്‍ലിന്‍: ജര്‍മന്‍ സംസ്കാരത്തിന്റെയും കാര്‍ണിവല്‍ ആഘോഷങ്ങളുടെയുമൊക്കെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ബിയര്‍. എന്നാല്‍, 1970കള്‍ മുതല്‍ ജര്‍മനിക്കാര്‍ക്ക് ബിയറിനോടുള്ള പ്രിയം കുറഞ്ഞു വരുന്നു എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

2015ലേതിനെ അപേക്ഷിച്ച് 2016ലെ ബിയര്‍ വില്‍പ്പനയില്‍ 1.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ബവേറിയന്‍ ബ്രൂവേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. 1970കളുടെ മധ്യത്തില്‍ ഒരു ജര്‍മനിക്കാരന്‍ ശരാശരി 150 ലിറ്റര്‍ ബിയറാണ് ഒരു വര്‍ഷം കുടിച്ചിരുന്നത്. 1991 ആയപ്പോഴേക്കും അത് 141.9 ലിറ്ററായി കുറഞ്ഞു. 2015ല്‍ ഇത് 105.9 ലിറ്റര്‍ മാത്രമാണ്. 1970കളിലേതിന്റെ മൂന്നില്‍ രണ്ടായി ജര്‍മനിക്കാരുടെ ബിയര്‍ കുടിക്കാനുള്ള കപ്പാസിറ്റി കുറഞ്ഞിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

ശാരീരിക അധ്വാനമുള്ള ജോലികള്‍ കുറഞ്ഞതാണ് ഈ താത്പര്യക്കുറവിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ബിയര്‍ അനാരോഗ്യകരമാണെന്ന ധാരണ ശക്തമായതും കാരണമായി.
- dated 15 Feb 2017


Comments:
Keywords: Germany - Otta Nottathil - 16220177 Germany - Otta Nottathil - 16220177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
231020172
എഎഫ്ഡിക്ക് ഏറ്റവും വലിയ നേട്ടം മെര്‍ക്കലിന്റെ നാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020171
ബര്‍ലിനില്‍ എഎഫ്ഡി വിരുദ്ധ റാലി; ആയിരങ്ങള്‍ പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യവട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us